നടപ്പാതയിലേക്ക് ഇടിച്ചുകയറിയ യൂബർ കാർ ഇടിച്ച് യുവതി മരിച്ചു
കൂട്ടുകാരിയുടെ കൈപിടിച്ച് നടന്നുനീങ്ങിയ സാധാരണമായൊരു വഴിയാത്ര ഗോപികയുടെ ജീവിതത്തിലെ അവസാന യാത്രയായി. വൈറ്റില–കടവന്ത്ര റോഡിൽ വെൽകെയർ ആശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട യൂബർ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ ദാരുണമായ അപകടത്തിൽ കൊല്ലം പുത്തൂർ സ്വദേശിനി ഗോപിക ജയൻ (31) ആണ് മരിച്ചത്.…