റോഡ് പരിപാലനത്തിലെ വീഴ്ച: മലപ്പുറത്ത് മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

മലപ്പുറം ജില്ലയിൽ റോഡ് പരിപാലനത്തിൽ ഗുരുതരമായ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് മൂന്നു പൊതു നിർമാണ വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.ഈ വർഷത്തെ പരിശോധനയിൽ, അനുവദിച്ച തുക ലഭ്യമായിട്ടും സാങ്കേതിക അനുമതി നേടി സമയബന്ധിതമായി ടെണ്ടർ പ്രക്രിയ ആരംഭിക്കാത്തത് കുറ്റകരമായ അനാസ്ഥയായി കണ്ടെത്തിയതിനെ…

Continue Readingറോഡ് പരിപാലനത്തിലെ വീഴ്ച: മലപ്പുറത്ത് മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

മിൽമ ഒരു ലിറ്ററിന്റെ പശുവിൻ പാൽ ബോട്ടിൽ വിപണിയിലിറക്കി

മിൽമയുടെ ഒരു ലീറ്റർ പശുവിൻ പാൽ ബോട്ടിൽ വിപണിയിലിറക്കി. മിൽമ തിരുവനന്ത പുരം മേഖലാ യൂണിയൻ വിപണിയിലിറക്കിയ 'മിൽമ കൗ മിൽക്' എന്ന പേരിലുള്ള കുപ്പിപ്പാൽ ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലാകും വിൽക്കുക.കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്കും വിതരണം വ്യാപിപ്പിക്കും. വിൽപന ഇന്ന്…

Continue Readingമിൽമ ഒരു ലിറ്ററിന്റെ പശുവിൻ പാൽ ബോട്ടിൽ വിപണിയിലിറക്കി

നാഷണൽ സർവീസ് സ്കീം സ്റ്റേറ്റ് ഓഫിസർ ഡോ. ആർ. എൻ. അൻസർ (47)  അന്തരിച്ചു.

ഓയൂർ ∙ നാഷണൽ സർവീസ് സ്കീം (NSS) സ്റ്റേറ്റ് ഓഫിസർ വെളിനല്ലൂർ അമ്പലംകുന്ന് ചെങ്കൂർ ‘റഹ്‌മത്ത്’ നിവാസിൽ ഡോ. ആർ. എൻ. അൻസർ (47)  അന്തരിച്ചു.കഴിഞ്ഞ ആഴ്ച കൊല്ലം ക്രിസ്തുരാജ് സ്കൂളിൽ നടന്ന ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരുടെ ദക്ഷിണ…

Continue Readingനാഷണൽ സർവീസ് സ്കീം സ്റ്റേറ്റ് ഓഫിസർ ഡോ. ആർ. എൻ. അൻസർ (47)  അന്തരിച്ചു.

ഓണക്കാലം കളറാക്കാന്‍ ഉല്ലാസ യാത്രകളുമായി കൊല്ലം ബഡ്ജറ്റ് ടൂറിസം സെൽ

ഓണക്കാലം ആഘോഷമാക്കാന്‍   യാത്രകളുമായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ഓണക്കാല പാക്കേജ്.  ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 14 വരെയുള്ള ദിവസങ്ങളില്‍ 26 യാത്രകളാണ് ഒരുക്കിയിരിക്കുന്നത്. വള്ളസദ്യ ഉള്‍പ്പെടുന്ന പഞ്ച പാണ്ഡവ ക്ഷേത്രദര്‍ശനത്തോടെയാണ് യാത്രകള്‍ ആരംഭിക്കുന്നത്. അഞ്ചു മഹാവിഷ്ണു ക്ഷേത്രങ്ങളില്‍ ദര്‍ശനം…

Continue Readingഓണക്കാലം കളറാക്കാന്‍ ഉല്ലാസ യാത്രകളുമായി കൊല്ലം ബഡ്ജറ്റ് ടൂറിസം സെൽ

കണ്ണൂർ നഗരത്തിൽ  തെരുവ് നായ്ക്കളുടെ ആക്രമണം,13 പേർക്ക് കടിയേറ്റു.

ചൊവ്വാഴ്ച കണ്ണൂർ നഗരത്തിൽ  തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ , 13 പേർക്ക് കടിയേറ്റു. സൗത്ത് ബസാർ, സബ്ജയിൽ പരിസരം, കാൾടെക്സ് ഭാഗങ്ങളിലാണ് സംഭവം നടന്നത്, ഒരു കൂട്ടം തെരുവ് നായ്ക്കൾ കാൽനടയാത്രക്കാരെയും നാട്ടുകാരെയും ആക്രമിച്ചു. കുട്ടികളും പ്രായമായവരും ഉൾപ്പെടെ നിരവധി പേർക്ക്…

Continue Readingകണ്ണൂർ നഗരത്തിൽ  തെരുവ് നായ്ക്കളുടെ ആക്രമണം,13 പേർക്ക് കടിയേറ്റു.

റോഡ് നിർമ്മാണത്തിൽ
റീക്ലെയ്മ്ഡ് അസാള്‍ട്ട് പേവ്മെന്റ് സാങ്കേതികവിദ്യ
ഉപയോഗിക്കും: മന്ത്രി മുഹമ്മദ് റിയാസ്.

സംസ്ഥാനത്ത്  റോഡ് നവീകരണത്തിന് പുതിയ സാങ്കേതികവിദ്യകൾ കൊണ്ടുവരുവാൻ ശ്രമിച്ചു വരുന്നതിന്റെ ഭാഗമായി റീക്ലെയ്മ്ഡ് അസാള്‍ട്ട് പേവ്മെന്റ്(ആർ എ പി) സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇത് സംബന്ധിച്ച നിരവധി ഗവേഷണങ്ങള്‍ പിഡബ്ല്യുഡി-ക്ക് കീഴിലുള്ള കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ…

Continue Readingറോഡ് നിർമ്മാണത്തിൽ
റീക്ലെയ്മ്ഡ് അസാള്‍ട്ട് പേവ്മെന്റ് സാങ്കേതികവിദ്യ
ഉപയോഗിക്കും: മന്ത്രി മുഹമ്മദ് റിയാസ്.

കുടുംബശ്രീയുടെ തനിനാടൻ ഓണസദ്യ: വീടുകളിലെത്തിച്ച് നൽകും

മലപ്പുറം ജില്ലയിൽ ആദ്യമായി ഓണവിപണിയെ ലക്ഷ്യമിട്ട് കുടുംബശ്രീ തനിനാടൻ ഓണസദ്യ ഒരുക്കുന്നു. ഇതിന് ജില്ലാ മിഷൻ 15 ബ്ലോക്കുകളിലെ 30 കുടുംബശ്രീ കാറ്ററിംഗ് കഫേ യൂണിറ്റുകളെ തെരഞ്ഞെടുത്തിട്ടുണ്ട്.സദ്യ നേരിട്ട് വീടുകളിലെത്തിച്ചുതരുന്നതും കഫേ യൂണിറ്റുകളായിരിക്കും. ചോറ്, അവിയൽ, സാമ്പാർ, പപ്പടം, അച്ചാർ, പച്ചടി,…

Continue Readingകുടുംബശ്രീയുടെ തനിനാടൻ ഓണസദ്യ: വീടുകളിലെത്തിച്ച് നൽകും

ഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചു

തിരുവനന്തപുരം–മംഗലാപുരം ഏറനാട് എക്സ്പ്രസ് (16605/06) ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചതായി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. ഏറെ നാളത്തെ നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം നിറവേറ്റിയ നടപടിയാണിത്.തിരക്കേറിയ ഷെഡ്യൂളിനിടയിൽ ആലപ്പുഴ വഴി പുലർച്ചെ സർവീസ് നടത്തുന്ന ഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിക്കുന്നത്…

Continue Readingഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചു

ദേശീയപാത നിർമ്മാണ സ്ഥലങ്ങളിലെ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം വേണമെന്ന് കെ. സി. വേണുഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത നവീകരണ-നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മേഖലകളില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഉടന്‍ പരിഹാരം കാണണമെന്ന് ആലപ്പുഴ എംപി കെ. സി. വേണുഗോപാൽ ആവശ്യപ്പെട്ടു. സര്‍വീസ് റോഡുകളുടെ ദയനീയാവസ്ഥയും നിര്‍മ്മാണത്തിലെ ആസൂത്രണ പിഴവുകളും പൊതുജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം–തുറവൂര്‍, ഇടപ്പള്ളി–തൃശ്ശൂര്‍…

Continue Readingദേശീയപാത നിർമ്മാണ സ്ഥലങ്ങളിലെ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം വേണമെന്ന് കെ. സി. വേണുഗോപാൽ

ബെംഗളൂരു–തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനുകൾക്ക് ശാസ്താംകോട്ടയിൽ അധിക സ്റ്റോപ്പ്

കൊല്ലം— ശാസ്താംകോട്ടയിലെ യാത്രക്കാർക്ക് സന്തോഷിക്കാം. ശാസ്താംകോട്ട സ്റ്റേഷനിൽ ബെംഗളൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്സവ സീസണിൽ തിരഞ്ഞെടുത്ത പ്രതിവാര സ്പെഷ്യലുകൾക്കാണ് ഈ സൗകര്യം ലഭ്യമാകുക.വിജ്ഞാപനമനുസരിച്ച്, ട്രെയിൻ നമ്പർ 06523 SMVT ബെംഗളൂരു–തിരുവനന്തപുരം നോർത്ത് വീക്ക്‌ലി…

Continue Readingബെംഗളൂരു–തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനുകൾക്ക് ശാസ്താംകോട്ടയിൽ അധിക സ്റ്റോപ്പ്