കെ.കെ. കൃഷ്ണകുമാർ അന്തരിച്ചു
കൊച്ചി: ധനകാര്യ വിദഗ്ദ്ധനും സെന്റർ ഫോർ സോഷ്യോ എക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസിന്റെ സ്ഥാപക സെക്രട്ടറി, സീനിയർ ഫെല്ലോയുമായ പനിച്ചയം കോളശ്ശേരി വീട്ടിൽ കെ.കെ. കൃഷ്ണകുമാർ (56) നിര്യാതനായി. ഭാര്യ ജീജ മലയാറ്റൂർ മാണിയാലിൽ കുടുംബാംഗവും എടത്തല ഗവ. ഹയർ സെക്കന്ററി…