തൃശ്ശൂർ കെഎസ്ആർടിസി പുതിയ ബസ് ടെർമിനൽ നിർമ്മാണോദ്ഘാടനം നാളെ; ഡബിൾ ഡക്കർ ബസിന് ഫ്ളാഗ് ഓഫ്
തൃശ്ശൂർ: തൃശ്ശൂർ ബസ് സ്റ്റേഷനിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ ബസ് ടെർമിനലിന്റെയും അഡ്മിനിസ്ട്രേഷൻ ബ്ലോക്കിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് നാളെ തുടക്കമാകും. ഇതിനൊപ്പം വിനോദസഞ്ചാര ലക്ഷ്യത്തോടെ അനുവദിച്ച പുതിയ ഡബിൾ ഡക്കർ ബസിന്റെ ഫ്ളാഗ് ഓഫ് ചടങ്ങും നടക്കും. ബസ് ടെർമിനൽ…