പക്ഷിപ്പനി: ആലപ്പുഴ ജില്ലയിൽ കള്ളിങ് പുരോഗമിക്കുന്നു
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി (കള്ളിങ്) പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച വൈകിട്ട് വരെയുള്ള കണക്കു പ്രകാരം ഇതുവരെ 4,240 പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. നെടുമുടി, കരുവാറ്റ, തകഴി, കുമാരപുരം, കാർത്തികപള്ളി പഞ്ചായത്തുകളിൽ…