Read more about the article മാവേലിക്കരയിൽ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി
കെഎസ്ആർടിസി ബസ് ഡ്രൈവർ പ്രദീപ്

മാവേലിക്കരയിൽ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി

മാവേലിക്കര: ഓടിക്കൊണ്ടിരിക്കെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു. നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി കടയ്ക്ക് കേടുപാടുകൾ സംഭവിച്ചു. മാവേലിക്കര നടക്കാവിൽ ഇന്ന് രാവിലെ…

Continue Readingമാവേലിക്കരയിൽ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി

കൊല്ലം ജില്ലയിൽ എൽ.ഡി.എഫ് സ്ഥാനാർഥി നിർണയം: മുകേഷിന് സീറ്റ് ഇല്ല

കൊല്ലം ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടതുമുന്നണി (എൽ.ഡി.എഫ്) സ്ഥാനാർഥി നിർണയത്തിൽ നിർണായക തീരുമാനങ്ങൾ. കൊട്ടാരക്കരയിൽ ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ, കൊല്ലത്ത് എസ്. ജയമോഹൻ, കുണ്ടറയിൽ എസ്. എൽ. സജികുമാർ എന്നിവർ ഇടതുമുന്നണി സ്ഥാനാർഥികളായി മത്സരിക്കുമെന്ന് സി.പി.എം ജില്ലാ നേതൃത്വ…

Continue Readingകൊല്ലം ജില്ലയിൽ എൽ.ഡി.എഫ് സ്ഥാനാർഥി നിർണയം: മുകേഷിന് സീറ്റ് ഇല്ല

കേരള വാട്ടർ അതോറിറ്റിയുടെ ചരിത്രത്തിലാദ്യമായി വിനോദസഞ്ചാരികൾക്കായി ഗസ്റ്റ് ഹൗസുകൾ; ഇടുക്കിയിൽ പദ്ധതി ആരംഭിക്കുന്നു

ഇടുക്കി: ജലവിതരണത്തിനപ്പുറം വകുപ്പിന് അധിക വരുമാനം കണ്ടെത്തുന്നതിനായി കേരള വാട്ടർ അതോറിറ്റി പുതിയ പദ്ധതിക്ക് തുടക്കമിടുന്നു. വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി ഗസ്റ്റ് ഹൗസുകൾ ആരംഭിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം ഇടുക്കി ജില്ലയിലെ ചെറുതോണിയിലും പൈനാവിലുമാണ് നടപ്പിലാക്കുന്നത്. സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി അത്യാധുനിക…

Continue Readingകേരള വാട്ടർ അതോറിറ്റിയുടെ ചരിത്രത്തിലാദ്യമായി വിനോദസഞ്ചാരികൾക്കായി ഗസ്റ്റ് ഹൗസുകൾ; ഇടുക്കിയിൽ പദ്ധതി ആരംഭിക്കുന്നു

സാമ്പ്രാണിക്കൊടിയിൽ പുതിയ ബോട്ട് ടെർമിനൽ എം.എൽ.എ മുകേഷ് ഉദ്ഘാടനം ചെയ്തു.

കൊല്ലം: കൊല്ലത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സാമ്പ്രാണിക്കൊടിയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ബോട്ട് ടെർമിനൽ സജ്ജമായി. 2026 ഫെബ്രുവരി 25-ന് നടന്ന ചടങ്ങിൽ എം.എൽ.എ മുകേഷ് പുതിയ ബോട്ട് ജെട്ടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. യാത്രക്കാരുടെ സുരക്ഷക്കും സൗകര്യങ്ങൾക്കും മുൻഗണന നൽകിക്കൊണ്ടാണ് ടെർമിനൽ…

Continue Readingസാമ്പ്രാണിക്കൊടിയിൽ പുതിയ ബോട്ട് ടെർമിനൽ എം.എൽ.എ മുകേഷ് ഉദ്ഘാടനം ചെയ്തു.

മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിന് സമീപം കെ.ടി.ഡി.സി പഞ്ചനക്ഷത്ര ഹോട്ടൽ ‘മലബാർ കോർട്യാഡ് റിസോർട്ട്’ പ്രവർത്തനം തുടങ്ങി

ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് സമീപത്ത് കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെ.ടി.ഡി.സി) നിർമ്മിച്ച പഞ്ചനക്ഷത്ര ഹോട്ടൽ ‘മലബാർ കോർട്യാഡ് റിസോർട്ട്’ പ്രവർത്തനം തുടങ്ങി. റിസോർട്ടിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ…

Continue Readingമുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിന് സമീപം കെ.ടി.ഡി.സി പഞ്ചനക്ഷത്ര ഹോട്ടൽ ‘മലബാർ കോർട്യാഡ് റിസോർട്ട്’ പ്രവർത്തനം തുടങ്ങി

കെ.എം.എം.എല്ലിൽ പുതിയ കെട്ടിട സമുച്ചയങ്ങൾ ഉദ്ഘാടനം ചെയ്തു

കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെ.എം.എം.എൽ)യിൽ പുതുതായി നിർമ്മിച്ച കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം ബഹു. നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. ബഹു. ചവറ എം.എൽ.എ. ഡോ. സുജിത്ത് വിജയൻപിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ, കമ്പനിയുടെ…

Continue Readingകെ.എം.എം.എല്ലിൽ പുതിയ കെട്ടിട സമുച്ചയങ്ങൾ ഉദ്ഘാടനം ചെയ്തു
Read more about the article 18 കോടി രൂപ ചെലവിൽ കൊട്ടാരക്കര ബസ് ടെർമിനൽ; നിർമാണോദ്ഘാടനം ഫെബ്രുവരി 27ന്
എ ഐ നിർമ്മിത പ്രതീകാത്മക ചിത്രം

18 കോടി രൂപ ചെലവിൽ കൊട്ടാരക്കര ബസ് ടെർമിനൽ; നിർമാണോദ്ഘാടനം ഫെബ്രുവരി 27ന്

കൊട്ടാരക്കര: അത്യാധുനിക സാങ്കേതികവിദ്യയിൽ 18 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കൊട്ടാരക്കര ബസ് ടെർമിനലിന്റെ നിർമാണോദ്ഘാടനം ഫെബ്രുവരി 27ന് വൈകുന്നേരം നാല് മണിക്ക് നടക്കും. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നിർമാണോദ്ഘാടനം നിർവഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി…

Continue Reading18 കോടി രൂപ ചെലവിൽ കൊട്ടാരക്കര ബസ് ടെർമിനൽ; നിർമാണോദ്ഘാടനം ഫെബ്രുവരി 27ന്

പത്താം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

കൊല്ലം: പത്താം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. പോരുവഴിയിലെ ഗവർമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ സുധി സോമനാണ് മരണപ്പെട്ടത്. മുതുപിലാക്കാട് കണ്ണാടി കുളത്തിലാണ് ദാരുണ സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ നീന്താൻ എത്തിയതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. കുളത്തിൽ ഇറങ്ങിയ…

Continue Readingപത്താം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്‍.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന് പരിക്കേറ്റു

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കേരള സ്റ്റുഡന്റ്സ് യൂണിയൻ (കെ.എസ്‍.യു) പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ കേരള ആരോഗ്യ മന്ത്രി വീണ ജോർജിന് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സ്റ്റേഷനിലെ തിരക്കിലും തള്ളിക്കയറലിലും പെട്ടാണ് മന്ത്രിക്ക് പരിക്കേറ്റതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. കഴുത്തിനും കൈയ്ക്കും…

Continue Readingകണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്‍.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന് പരിക്കേറ്റു

വേങ്ങ വഹാബ് അന്തരിച്ചു

ശാസ്താംകോട്ട: മൈനാഗപ്പള്ളി വേങ്ങ, ഐ.സി.എസ് ജംഗ്ഷൻ, സി.കെ. മൻസിൽ,വേങ്ങ വഹാബ് (50) അന്തരിച്ചു.കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. മൈനാഗപ്പള്ളിയിലെ എം.എസ്.ജി.എച്ച്.എസ് സ്‌കൂളിൽ സീനിയർ ക്ലാർക്കായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. വേങ്ങ സെൻട്രൽ മുസ്ലിം ജമാഅത്തിന്റെ മുൻ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.…

Continue Readingവേങ്ങ വഹാബ് അന്തരിച്ചു