പാലപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; വയനാട് സ്വദേശിക്ക് ദാരുണാന്ത്യം
പാലക്കാട്, ഏപ്രിൽ 6: പാലക്കാട് ജില്ലയിലെ പാലപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴ മുക്കുത്തിക്കുന്ന് കുന്നത്ത് വീട്ടിൽ സുകുമാരന്റെ മകൻ നിഖിൽ (40) ആണ് മരിച്ചത്. തോട്ടര കവളാനിക്കുണ്ട് ഭാഗത്തെ പാലപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ നിഖിലിനെ…