നിവിൻ പോളി പുതിയ സിനിമ’സർവം മായ’ പ്രഖ്യാപിച്ചു; അജു വർഗീസുമായുള്ള 15 വർഷത്തെ ബന്ധം ആഘോഷിക്കുന്നു

തിരുവനന്തപുരം: മലയാള നടൻ നിവിൻ പോളി തന്റെ വരാനിരിക്കുന്ന "സർവം മായ" എന്ന ഹൊറർ-കോമഡി ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു, ഇത് 2025 ക്രിസ്മസിന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ദീർഘകാല സുഹൃത്തും  സഹനടനുമായ അജു വർഗീസുമായി അദ്ദേഹം വീണ്ടും ഒന്നിക്കുന്നു. 2012 ലെ…

Continue Readingനിവിൻ പോളി പുതിയ സിനിമ’സർവം മായ’ പ്രഖ്യാപിച്ചു; അജു വർഗീസുമായുള്ള 15 വർഷത്തെ ബന്ധം ആഘോഷിക്കുന്നു

നിപ വൈറസ്: കോഴിക്കോട് 115 പേർ സമ്പർക്കപ്പട്ടികയിൽ

കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്കപ്പട്ടികയിൽ 115 പേരുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ആകെ 675 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. ഇതിൽ 178 പേർ പാലക്കാട് റിപ്പോർട്ട് ചെയ്ത രണ്ടാം കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരാണ്.മറ്റു ജില്ലകളിൽ മലപ്പുറം…

Continue Readingനിപ വൈറസ്: കോഴിക്കോട് 115 പേർ സമ്പർക്കപ്പട്ടികയിൽ

റാപ്പർ വേടന്റെ പാട്ട്  കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്ന് ഒഴിവാക്കാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തു

കാലിക്കറ്റ് സര്‍വകലാശാലയുടെ ബി.എ. മലയാളം സിലബസിൽ ഉൾപ്പെടുത്തിയിരുന്ന റാപ്പർ വേടന്റെ പാട്ട് ‘ഭൂമി ഞാൻ വാഴുന്നിടം’ സിലബസിൽ നിന്ന് ഒഴിവാക്കാൻ സർവകലാശാലയുടെ വൈസ് ചാൻസലർ നിയോഗിച്ച പ്രത്യേക വിദഗ്ധ സമിതി ശുപാർശ ചെയ്തു. ഈ പാട്ട്, താരതമ്യ പഠനത്തിൻറെ ഭാഗമായാണ് സിലബസിൽ…

Continue Readingറാപ്പർ വേടന്റെ പാട്ട്  കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്ന് ഒഴിവാക്കാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തു

അപകടകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേരള സർക്കാർ  അധികാരം നൽകി

തിരുവനന്തപുരം: അപകടകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാൻ സർക്കാർ തീരുമാനം.തെരുവ് നായ്ക്കളുടെ കടിയേറ്റും, പേവിഷബാധ മൂലമുള്ള മരണങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ബുധനാഴ്ച നടന്ന ഉന്നതതല യോഗത്തിന് ശേഷം തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷും മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണിയും ഒരു…

Continue Readingഅപകടകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേരള സർക്കാർ  അധികാരം നൽകി

ശാസ്ത്രീയ പശുപരിപാലനം: ഓച്ചിറയില്‍ പരിശീലന പരിപാടി ജൂലൈ 21 മുതല്‍

ഓച്ചിറ ക്ഷീരോല്‍പന്ന നിര്‍മാണ-പരിശീലന വികസന കേന്ദ്രത്തില്‍ ജൂലൈ 21 മുതല്‍ 26 വരെ ‘ശാസ്ത്രീയ പശുപരിപാലനം’ വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും.പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ക്ഷീരകര്‍ഷകര്‍ ഓച്ചിറ പരിശീലന കേന്ദ്രത്തില്‍ നേരിട്ട്, അല്ലെങ്കില്‍ ആലപ്പുഴ/കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍മാരിലൂടെയോ അതാത് ബ്ലോക്ക് ക്ഷീരവികസന…

Continue Readingശാസ്ത്രീയ പശുപരിപാലനം: ഓച്ചിറയില്‍ പരിശീലന പരിപാടി ജൂലൈ 21 മുതല്‍

പ്രശസ്ത സാഹിത്യകാരി വിനീത കുട്ടഞ്ചേരിയെ (44) മരിച്ച നിലയില്‍ കണ്ടെത്തി

പ്രശസ്ത എഴുത്തുകാരിയും സാമൂഹിക മാധ്യമ ഇന്ഫ്ലുവെൻസറുമായ വിനീത  (44) മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയായ വിനീതയെ കഴിഞ്ഞ ദിവസം രാത്രി 7.30ഓടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത് ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ 2019ലെ മലയാള സാഹിത്യ…

Continue Readingപ്രശസ്ത സാഹിത്യകാരി വിനീത കുട്ടഞ്ചേരിയെ (44) മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന മദ്രാസ് സൂപ്പർഫാസ്റ്റ് (12696), ജൂലൈ 20 മുതൽ ഓഗസ്റ്റ് 8 വരെ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും.

തിരുവനന്തപുരത്ത് നിന്ന് എല്ലാ ദിവസവും വൈകുന്നേരം 5.15-ന് പുറപ്പെടുന്ന മദ്രാസ് സൂപ്പർഫാസ്റ്റ് (12696), ജൂലൈ 20 മുതൽ ഓഗസ്റ്റ് 8 വരെ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. ചെന്നൈ സെൻട്രലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ട്രെയിൻ (12695) ജൂലൈ 19 മുതൽ ഓഗസ്റ്റ്…

Continue Readingതിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന മദ്രാസ് സൂപ്പർഫാസ്റ്റ് (12696), ജൂലൈ 20 മുതൽ ഓഗസ്റ്റ് 8 വരെ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും.

ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സ് പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ നിയമനടപടികള്‍ തുടരും -ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്

ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സ് പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ നിയമനടപടികള്‍ തുടരുമെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. കമ്പനി സ്വകാര്യ ഏജന്‍സികള്‍ക്ക് വിട്ടുനല്‍കാന്‍ അനുവദിക്കില്ലെന്നും തൊഴിലാളികളുടെയും ജനങ്ങളുടെയും പിന്തുണയോടെ ഈ നീക്കത്തെ നേരിടുമെന്നും കമ്പനി കവാടത്തില്‍ തൊഴിലാളികളുമായി സംസാരിക്കവെ മന്ത്രി…

Continue Readingചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സ് പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ നിയമനടപടികള്‍ തുടരും -ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്

കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം ജനപ്രിയമാകുന്നു: കൊല്ലം ജില്ലയിൽ ആറുമാസത്തിനുള്ളിൽ നേടിയത് ഒന്നരക്കോടിയിലേറെ രൂപ

കുറഞ്ഞചിലവില്‍ വിനോദസഞ്ചാരമെന്ന സാധാരണക്കാരന്റെ സ്വപ്നം കെ.എസ്.ആര്‍.ടി.സിയിലൂടെ പൂവണിയുന്നു. ആറുമാസത്തിനുള്ളില്‍ ജില്ലയില്‍ ബഡ്ജറ്റ് ടൂറിസം സെല്‍ കൊയ്തത് 1,50,82,924 രൂപയുടെ വരുമാനനേട്ടം. ഒമ്പത് ഡിപ്പോകളില്‍ നിന്നുമായി പ്രതിമാസശരാശരി വരുമാനം 35-40 ലക്ഷം രൂപയും.  കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, ചടയമംഗലം, പത്തനാപുരം ഡിപ്പോകളാണ് യാത്രകളില്‍…

Continue Readingകെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം ജനപ്രിയമാകുന്നു: കൊല്ലം ജില്ലയിൽ ആറുമാസത്തിനുള്ളിൽ നേടിയത് ഒന്നരക്കോടിയിലേറെ രൂപ

നിമിഷപ്രിയയുടെ വധശിക്ഷ  നീട്ടിവച്ചു

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ ശിക്ഷ താത്കാലികമായി  നീട്ടിവച്ചതായി റിപ്പോർട്ടുകൾ. ഉന്നത തലത്തിലെ ഇടപെടലും നിയമ നടപടികളും മാനിച്ചാണ് യെമൻ  ഭരണകൂടം ഈ തീരുമാനം കൈകൊണ്ടത്. മനുഷ്യാവകാശ സംഘടനകളും കേന്ദ്ര സർക്കാർ സംവിധാനങ്ങളും നടത്തിയ ഇടപെടലുകൾ ഫലപ്രദമായതാണ് ഈ…

Continue Readingനിമിഷപ്രിയയുടെ വധശിക്ഷ  നീട്ടിവച്ചു