ഇരവിപേരൂര്‍ ആധുനിക അറവുശാല സംസ്ഥാനത്തിനാകെ മാതൃക: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വളളംകുളത്ത് നിര്‍മിച്ച ആധുനിക അറവുശാല സംസ്ഥാനത്തിനാകെ മാതൃകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. പദ്ധതി യാഥാര്‍ഥ്യമാക്കിയതിന് ഗ്രാമപഞ്ചായത്തിനെ അഭിനന്ദിക്കുന്നു. ഏറെ പ്രതിസന്ധി അതിജീവിച്ചാണ് ലക്ഷ്യത്തിലെത്തിയതെന്ന് അറവുശാല ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.ആരോഗ്യകരവും ശുചിത്വവുമായ മാംസം…

Continue Readingഇരവിപേരൂര്‍ ആധുനിക അറവുശാല സംസ്ഥാനത്തിനാകെ മാതൃക: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്

പാടശേഖരങ്ങളില്‍  കൃഷിനാശത്തിന് കാരണമാകുന്ന കരിഞ്ചാരിയുടെ സാന്നിധ്യം കണ്ടെത്തിയതായി കീടനിരീക്ഷണ കേന്ദ്രം

പുന്നപ്ര, നെടുമുടി, കൈനകരി, ചമ്പക്കുളം കൃഷിഭവനുകളുടെ പരിധിയിലെ പാടശേഖരങ്ങളില്‍ കരിഞ്ചാഴി (ബ്ലാക്ക് ബഗ്) എന്ന കീടത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി കീടനിരീക്ഷണ കേന്ദ്രം അറിയിച്ചു. വിതച്ച് 25 ദിവസം വരെയായ രണ്ടാം കൃഷി പാടശേഖരങ്ങളിലാണ് നീരൂറ്റിക്കുടിക്കുന്ന ഈ കീടത്തിന്റെ സാന്നിധ്യമുള്ളത്. കൃഷി നാഷമുണ്ടാക്കുന്ന…

Continue Readingപാടശേഖരങ്ങളില്‍  കൃഷിനാശത്തിന് കാരണമാകുന്ന കരിഞ്ചാരിയുടെ സാന്നിധ്യം കണ്ടെത്തിയതായി കീടനിരീക്ഷണ കേന്ദ്രം

ആധുനിക മാർഗ്ഗങ്ങളിലൂടെ തീരസംരക്ഷണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും;  മന്ത്രി കെ എൻ ബാലഗോപാൽ

ആധുനിക  രീതികളിലൂടെ തീരസംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കുഴിത്തുറ സർക്കാർ ഫിഷറിസ് ഹയർ സെക്കൻഡറി സ്കൂളിലെ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  നാലര കോടി രൂപ ചിലവിലാണ് കെട്ടിടം നിർമ്മിച്ചത്.    തീരദേശ…

Continue Readingആധുനിക മാർഗ്ഗങ്ങളിലൂടെ തീരസംരക്ഷണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും;  മന്ത്രി കെ എൻ ബാലഗോപാൽ

വിദ്യാഭ്യാസ മേഖലയില്‍ 5000 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി- പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി

വിദ്യാഭ്യാസമേഖലയില്‍ 5000 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ചിതറ സര്‍ക്കാര്‍ എല്‍.പി.എസ് സ്‌കൂളിലെ പുതിയ ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരമേറിയ ബാഗുകളുമായി സ്‌കൂളിലെ ബഹുനില കെട്ടിടം കയറുന്നതു ബുദ്ധിമുട്ടാണെന്ന വിദ്യാര്‍ത്ഥിയുടെ…

Continue Readingവിദ്യാഭ്യാസ മേഖലയില്‍ 5000 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി- പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി

അഗസ്ത്യമലയിലെ ആദിവാസി നേതാവ് കെ മല്ലൻ കാണി അന്തരിച്ചു

അഗസ്ത്യമലയിലെ കല്ലാർ മൊട്ടമൂട് ആദിവാസി ഊരിലെ മുതിർന്ന ഗോത്രനേതാവും 'റേഡിയോ മല്ലൻ' എന്നറിയപ്പെട്ടവരുമായ കെ മല്ലൻ കാണി അന്തരിച്ചു. ലോക ശ്രദ്ധ നേടിയ ആരോഗ്യപ്പച്ച എന്ന ഔഷധസസ്യത്തെ പുറംലോകത്തിന് പരിചയപ്പെടുത്തിയത് മല്ലൻ കാണിയായിരുന്നു. പ്രകൃതിയോടും കാട്ടറിവിനോടും അഗാധമായ ബഹുമാനവും അറിവും പുലർത്തിയ…

Continue Readingഅഗസ്ത്യമലയിലെ ആദിവാസി നേതാവ് കെ മല്ലൻ കാണി അന്തരിച്ചു

സർക്കാർ ഓഫീസുകളുടെ സൗന്ദര്യവൽക്കരണം: കൊല്ലം കളക്ടറേറ്റിന്റെ മതിലുകൾ ചുമർ ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കും

കലാവിരുതിന്റെ നിറച്ചാർത്തണിയാൻ 'വെളുത്തൊരുങ്ങി ' കലക്ടറേറ്റ്. ജില്ലാ കലക്ടർ എൻ. ദേവീദാസിന്റെ 'നിറമുള്ള സ്വപ്നങ്ങൾ ' ചിത്രകലയിലെ കൊല്ലത്തിന്റെ അടയാളപ്പെടുത്തലായ സന്തോഷ് ആശ്രാമം  വരച്ചു ചേർക്കും. സർക്കാർ ഓഫീസുകളുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് കെട്ടിടത്തിന്റെ പ്രധാന കവാടം മുതൽ  ചിത്രങ്ങൾ നിറയുക. മതിലുകൾ…

Continue Readingസർക്കാർ ഓഫീസുകളുടെ സൗന്ദര്യവൽക്കരണം: കൊല്ലം കളക്ടറേറ്റിന്റെ മതിലുകൾ ചുമർ ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കും

തെരുവ് നായ കുറുകെ ചാടി ഓട്ടോറിക്ഷയിൽ ഇടിച്ചതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

മലപ്പുറം മങ്കട കർക്കിടകത്ത് തെരുവ് നായ കുറുകെ ചാടി ഓട്ടോറിക്ഷയുടെ മുൻവശത്ത് ഇടിച്ചതിനെ തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ ദാരുണമായി മരിച്ചു. വെള്ളില സ്വദേശി നൗഫൽ ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. തെരുവ് നായയുടെ ഇടിയോടെ ഓട്ടോറിക്ഷ…

Continue Readingതെരുവ് നായ കുറുകെ ചാടി ഓട്ടോറിക്ഷയിൽ ഇടിച്ചതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്കാരം  ഫർസാന യുടെ ‘എൽമ’എന്ന നോവലിന്.

ഈ വർഷത്തെ നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്കാരം  ഫർസാന യുടെ 'എൽമ'എന്ന നോവലിൽ ലഭിച്ചു.ഇരുപത്തിഅയ്യായിരത്തിഅൻപത്തിരണ്ടു രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ്‌ പുരസ്‌കാരം.ഡോ. ജോർജ് ഓണക്കൂർ, എം ജി കെ നായർ, ചവറ കെ എസ് പിള്ള എന്നിവരടങ്ങിയ വിധിനിർണയ…

Continue Readingനൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്കാരം  ഫർസാന യുടെ ‘എൽമ’എന്ന നോവലിന്.

കൊല്ലം: ആശുപത്രിവളപ്പിൽ മരക്കൊമ്പ് പൊട്ടി വീണ സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രി വളപ്പിൽ കാറ്റിൽ മരക്കൊമ്പ് പൊട്ടി തലയിലേയ്ക്ക് വീണ് ഗുരുതരമായി പരിക്കേറ്റ കൊല്ലം സ്വദേശി മരിച്ചു. കൊല്ലം പരവൂർ നെടുങ്ങോലം പാറയിൽക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എസ്.കെ. സുനിൽ (46) ആണ് മരണപ്പെട്ടത്.മകളുടെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ…

Continue Readingകൊല്ലം: ആശുപത്രിവളപ്പിൽ മരക്കൊമ്പ് പൊട്ടി വീണ സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

കൊല്ലം മുണ്ടയ്ക്കല്‍ കച്ചിക്കടവ് പാലത്തിനായി 27.97 കോടി രൂപ അനുവദിച്ചു: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

കൊല്ലം ഇരവിപുരം മണ്ഡലത്തിലെ മുണ്ടയ്ക്കല്‍കച്ചിക്കടവ് പാലത്തിന്റെ നിര്‍മ്മാണത്തിനായി 27.97 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ടി എസ് കനാലിന് കുറുകെ നിര്‍മ്മിക്കുന്ന പാലത്തിനും അപ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുക്കലും അടക്കമുള്ളതാണ് പദ്ധതി. 7.95 കോടി…

Continue Readingകൊല്ലം മുണ്ടയ്ക്കല്‍ കച്ചിക്കടവ് പാലത്തിനായി 27.97 കോടി രൂപ അനുവദിച്ചു: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍