മുന്നണി മാറ്റം സംബന്ധിച്ച വാർത്തകൾ തള്ളിക്കളഞ്ഞു ജോസ് കെ. മാണി
മുന്നണി മാറ്റം സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്തകളെ പൂര്‍ണമായും തള്ളുന്നതായി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി വ്യക്തമാക്കി. ഇടതുമുന്നണിയിലെ അവിഭാജ്യ ഘടകം എന്ന നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ…