താമരശ്ശേരി ചുരത്തിൽ അപകടാവസ്ഥയിലുണ്ടായിരുന്ന വലിയ മരം മുറിച്ചുമാറ്റി

താമരശ്ശേരി ചുരത്തിൽ അപകടാവസ്ഥയിലുണ്ടായിരുന്ന വലിയ മരം ഇന്ന് രാവിലെ മുറിച്ചുമാറ്റി. എട്ടാം വളവിനും ഒൻപതാം വളവിനും ഇടയിൽ മണ്ണ് ഇളകി മരത്തിന്റെ അടിഭാഗം തകർന്നതിനെ തുടർന്ന് വനം വകുപ്പ്, പോലീസ്, റവന്യൂ ഉദ്യോഗസ്ഥർ, ഫയർഫോഴ്സ് എന്നിവരുടെ സാന്നിധ്യത്തിൽ രാവിലെ 9.45ന് മരം…

Continue Readingതാമരശ്ശേരി ചുരത്തിൽ അപകടാവസ്ഥയിലുണ്ടായിരുന്ന വലിയ മരം മുറിച്ചുമാറ്റി

കൊച്ചി മെട്രോയ്ക്ക് 8 വയസ്സ്: പ്രവർത്തനലാഭവുമായി കേരളത്തിന്‍റെ ഗതാഗതമേഖലക്ക് അഭിമാന നേട്ടം

കൊച്ചി: 2017-ൽ പ്രവർത്തനം ആരംഭിച്ച കൊച്ചി മെട്രോ 8-ാം വർഷം പൂർത്തിയാക്കുന്നു. സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച ഈ മെട്രോ സംവിധാനം പുതിയ നേട്ടങ്ങളോടെ മുന്നേറുകയാണ്.ആദ്യ ഘട്ടം പൂർത്തിയായതോടെ ഇപ്പോൾ പ്രതിദിനം ഒരുലക്ഷത്തിലധികം യാത്രക്കാരാണ് മെട്രോ സർവീസ്…

Continue Readingകൊച്ചി മെട്രോയ്ക്ക് 8 വയസ്സ്: പ്രവർത്തനലാഭവുമായി കേരളത്തിന്‍റെ ഗതാഗതമേഖലക്ക് അഭിമാന നേട്ടം

റവന്യൂ ഉദ്യോഗസ്ഥന്‍റെ അപമാനകര കമന്‍റ്: കടുത്ത നടപടിക്ക് ശുപാർശ

തിരുവനന്തപുരം ∙ അഹമ്മദാബാദ് വിമാനാപകടത്തിൽ മരണപ്പെട്ട  മലയാളിയായ രഞ്ജിത ജി നായറെ ഫേസ്ബുക്കിൽ അപമാനിച്ച കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ വെള്ളരിക്കുണ്ട് ജൂനിയര്‍ സൂപ്രണ്ട് എ. പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടികൾ ആരംഭിക്കുന്നതിന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് നിർദേശം നൽകിയതായി റവന്യൂ, ഭവന…

Continue Readingറവന്യൂ ഉദ്യോഗസ്ഥന്‍റെ അപമാനകര കമന്‍റ്: കടുത്ത നടപടിക്ക് ശുപാർശ

ശബരിമല തീർത്ഥാടനത്തിനിടെ രണ്ടുപേർ കുഴഞ്ഞുവീണു മരിച്ചു

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനിടെ കര്‍ണാടക രാമനഗർ സ്വദേശി പ്രജ്വൽ (20) എന്ന യുവതീർത്ഥാടകനും, ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന താൽക്കാലിക ദേവസ്വം ഗാർഡായ കൊല്ലം ചെപ്ര സ്വദേശിയായ  ഗോപകുമാറും (60) ആണ് മരിച്ചത്ഇരുവരും കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. സന്നിധാനത്തേക്കുള്ള  മലകയറ്റത്തിനിടെയാണ് ഇരുവരും പ്രാണനഷ്ടം സംഭവിച്ചത്.ശബരിമല…

Continue Readingശബരിമല തീർത്ഥാടനത്തിനിടെ രണ്ടുപേർ കുഴഞ്ഞുവീണു മരിച്ചു

ഇന്ത്യ ആൻഡമാൻ കടലിൽ ‘ഗയനയ്ക്ക് സമമായ’ എണ്ണ കണ്ടെത്തലിന്റെ വക്കിൽ: മന്ത്രി ഹർദീപ് പുരി

ന്യൂഡൽഹി— ഇന്ത്യ ആന്തമാൻ കടലിൽ ഗയാനയിലേതിന് സമാനമായ വലിയ എണ്ണ കണ്ടെത്തലിന്റെ വക്കിലാണ്, എന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പ്രഖ്യാപിച്ചു. ഈ കണ്ടെത്തൽ ഇന്ത്യയുടെ ഊർജ്ജഭദ്രതയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.ഒരു വ്യവസായ ഫോറത്തിൽ…

Continue Readingഇന്ത്യ ആൻഡമാൻ കടലിൽ ‘ഗയനയ്ക്ക് സമമായ’ എണ്ണ കണ്ടെത്തലിന്റെ വക്കിൽ: മന്ത്രി ഹർദീപ് പുരി

കാസർഗോഡ് ജില്ലയിൽ റെഡ് അലർട്ട്; ജൂൺ 16ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

കാസർഗോഡ്: ജൂൺ 16ന് (തിങ്കളാഴ്ച) ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസർഗോഡ് ജില്ലയ്ക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തുടര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.ജില്ലാ കളക്ടർ നൽകിയ ഉത്തരവിനുസരിച്ച്, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ…

Continue Readingകാസർഗോഡ് ജില്ലയിൽ റെഡ് അലർട്ട്; ജൂൺ 16ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

കേരളത്തിൽ അടുത്ത അഞ്ചുദിവസം ശക്തമായ കാറ്റിനും വ്യാപകമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

തെക്കൻ മഹാരാഷ്ട്രയ്ക്ക് മുകളിലും ,മറ്റൊരു ചക്രവാതചുഴിയും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ അടുത്ത അഞ്ചുദിവസം ശക്തമായ കാറ്റിനും വ്യാപകമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.ഇന്ന് (ജൂൺ 15)  അതി തീവ്ര മഴക്കും, ജൂൺ 15 മുതൽ…

Continue Readingകേരളത്തിൽ അടുത്ത അഞ്ചുദിവസം ശക്തമായ കാറ്റിനും വ്യാപകമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

നാദിർഷയുടെ പൂച്ചയുടെ മരണത്തിൽ വിവാദം: എറണാകുളത്തെ സ്വകാര്യ പെറ്റ് ഹോസ്പിറ്റലിനെതിരെ പരാതി

കൊച്ചി: പ്രശസ്ത സംവിധായകനും നടനുമായ നാദിർഷ തന്റെ വളർത്തുപൂച്ചയുടെ മരണത്തിൽ എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തി. പാലാരിവട്ടം മാമംഗലത്തുള്ള സ്വകാര്യ പെറ്റ് ഹോസ്പിറ്റലിലാണ് സംഭവം നടന്നത്.നാദിർഷയുടെ കുടുംബം വളർത്തിയിരുന്ന ആരോഗ്യവാനായ പൂച്ചയെ കുളിപ്പിക്കാൻ ആശുപത്രിയിൽ കൊണ്ടുപോയതായിരുന്നു. എന്നാൽ, ആശുപത്രിയിലെ…

Continue Readingനാദിർഷയുടെ പൂച്ചയുടെ മരണത്തിൽ വിവാദം: എറണാകുളത്തെ സ്വകാര്യ പെറ്റ് ഹോസ്പിറ്റലിനെതിരെ പരാതി

കെനിയയിൽ ബസ് അപകടത്തിൽ മരിച്ച അഞ്ചു മലയാളികളുടെ മൃതദേഹം  കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തി

കെനിയയിൽ ബസ് അപകടത്തിൽ മരിച്ച അഞ്ചു മലയാളികളുടെ മൃതദേഹം ഇന്ന് രാവിലെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. ഖത്തർ എയർവേയ്സ് വിമാനത്തിലാണ് ജസ്ന (29, മൂവാറ്റുപുഴ), മകൾ റൂഹി മെഹ്റിൻ (ഒന്നര വയസ്), ഗീത ഷോജി ഐസക് (58, മാവേലിക്കര), റിയ ആൻ…

Continue Readingകെനിയയിൽ ബസ് അപകടത്തിൽ മരിച്ച അഞ്ചു മലയാളികളുടെ മൃതദേഹം  കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തി

സിംഗപ്പൂർ കപ്പൽ എംവി വാൻ ഹായ് 503നെ തഗ് ബോട്ട് ഉപയോഗിച്ച് പുറംകടലിലേക്ക് മാറ്റുന്നു

തീപിടുത്തത്തെ തുടർന്ന് സിംഗപ്പൂർ പതാകയുള്ള കണ്ടെയ്‌നർ കപ്പൽ എംവി വാൻ ഹായ് 503നെ, ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെയും രക്ഷാപ്രവർത്തന സഹായ കപ്പലുകളുടെയും വിദഗ്ധ സഹായത്തോടെ പുറം കടലിലേക്ക് വലിച്ചു കൊണ്ടു പോകുന്നത് തുടരുന്നു തീരദേശ പരിസ്ഥിതിക്ക് അപകടമുണ്ടാക്കിയ കണ്ടെയ്‌നർ കപ്പൽ ഇപ്പോൾ…

Continue Readingസിംഗപ്പൂർ കപ്പൽ എംവി വാൻ ഹായ് 503നെ തഗ് ബോട്ട് ഉപയോഗിച്ച് പുറംകടലിലേക്ക് മാറ്റുന്നു