അച്ചൻകോവിൽ, വാമനപുരം നദികൾക്ക് സമീപം ജാഗ്രത നിർദേശം: ജലനിരപ്പ് ഉയരുന്നു

അച്ചൻകോവിൽ, വാമനപുരം നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നദിക്കരകളിൽ താമസിക്കുന്നവർ കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പത്തനംതിട്ടയിലെ അച്ചൻകോവിൽ നദിയുടെയും തിരുവനന്തപുരം ജില്ലയിലെ വാമനപുരം, പള്ളിക്കൽ നദികളുടെയും തീരങ്ങളിൽ ജലനിരപ്പ് അതിരുകടക്കുന്നതിനാൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.സംസ്ഥാന ജലസേചന വകുപ്പിന്റെ കോന്നി GD,…

Continue Readingഅച്ചൻകോവിൽ, വാമനപുരം നദികൾക്ക് സമീപം ജാഗ്രത നിർദേശം: ജലനിരപ്പ് ഉയരുന്നു

വാൻ ഹായ് 503 കപ്പലിൽ നിന്ന് താഴെ പതിച്ച കണ്ടെയ്‌നറുകൾ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളുടെ തീരത്ത് അടിയാൻ സാധ്യത

എറണാകുളം: ജൂൺ 9-ന് തീ പിടിച്ച് നാശം സംഭവിച്ച കപ്പൽ വാൻ ഹായ് 503-ൽ നിന്ന് കടലിലേക്ക് പതിച്ച കണ്ടെയ്‌നറുകൾ 2025 ജൂൺ 16 മുതൽ 18 വരെ ഇടയിൽ എറണാകുളം ജില്ലയുടെ തെക്കൻ തീരങ്ങളിലും ആലപ്പുഴ, കൊല്ലം ജില്ലകളുടെ തീരദേശങ്ങളിലും…

Continue Readingവാൻ ഹായ് 503 കപ്പലിൽ നിന്ന് താഴെ പതിച്ച കണ്ടെയ്‌നറുകൾ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളുടെ തീരത്ത് അടിയാൻ സാധ്യത

കണ്ണൂരിൽ റെഡ് അലർട്ട്: ശനി, ഞായർ ദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കില്ല

കണ്ണൂർ: ജില്ലയിലെ തുടരുന്ന കനത്ത മഴയും ജൂൺ 14, 15 തീയതികളിലേക്കുള്ള റെഡ് അലർട്ടും പരിഗണിച്ച്, ശനിയാഴ്‌ചയും ഞായറാഴ്‌ചയും (ജൂൺ 14, 15) ദിവസങ്ങളിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ…

Continue Readingകണ്ണൂരിൽ റെഡ് അലർട്ട്: ശനി, ഞായർ ദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കില്ല

മുതലപ്പൊഴിയിൽ വീണ്ടും അപകടം: മത്സ്യബന്ധന വള്ളം മറിഞ്ഞു, രണ്ട് പേർ രക്ഷപ്പെട്ടു

മുതലപ്പൊഴി:മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനായി കടലിൽ പോയ മൈ ഹാർട്ട് എന്ന പേരിലുള്ള വള്ളം തലകീഴായി മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന സഫീർ, റിയാസ് എന്നിവരെ സമീപമുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികൾ സമയോജിതമായി രക്ഷപ്പെടുത്തി.അപകടത്തിൽ പരിക്കേറ്റ സഫീറിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ റിയാസിന് ഗുരുതരമായി…

Continue Readingമുതലപ്പൊഴിയിൽ വീണ്ടും അപകടം: മത്സ്യബന്ധന വള്ളം മറിഞ്ഞു, രണ്ട് പേർ രക്ഷപ്പെട്ടു

വിമാന അപകടത്തിൽ മരണമടഞ്ഞ രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട  ജൂനിയർ സൂപ്രണ്ട് എ. പവിത്രനെ സസ്പെൻഡ് ചെയ്തു

വിമാന അപകടത്തിൽ മരണമടഞ്ഞ രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കാസർകോട് വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയർ സൂപ്രണ്ട് (ഡെപ്യൂട്ടി തഹസിൽദാർ) എ. പവിത്രനെ സസ്‌പെന്റ് ചെയ്തു. ഈ പോസ്റ്റിൽ രഞ്ജിതയുടെ ജാതിയും സ്ത്രീത്വവും ലക്ഷ്യംവച്ച് അപമാനകരമായ ഭാഷ ഉപയോഗിച്ചിരുന്നു. പോസ്റ്റ്…

Continue Readingവിമാന അപകടത്തിൽ മരണമടഞ്ഞ രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട  ജൂനിയർ സൂപ്രണ്ട് എ. പവിത്രനെ സസ്പെൻഡ് ചെയ്തു

കൊല്ലം കുണ്ടറയിൽ ഗ്ലാസ് പൊട്ടി കാലിൽ കയറി  എൽകെജി വിദ്യാർത്ഥി മരിച്ചു

കൊല്ലം കുണ്ടറയിൽ കുമ്പളം സ്വദേശികളായ സുനീഷ്-റൂബി ദമ്പതികളുടെ മകൻ എയ്ദൻ (5) ആണ് ഗ്ലാസ് പൊട്ടി കാലിൽ കയറി ദാരുണമായി മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം. ടീപോയുടെ മുകളിലിട്ട ഗ്ലാസ് പൊട്ടി കുട്ടിയുടെ തുടയിൽ കുത്തിയറിഞ്ഞു. കുട്ടി ചോര…

Continue Readingകൊല്ലം കുണ്ടറയിൽ ഗ്ലാസ് പൊട്ടി കാലിൽ കയറി  എൽകെജി വിദ്യാർത്ഥി മരിച്ചു

അടുത്ത 7 ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : വടക്കൻ ആന്ധ്രാ പ്രദേശ് തീരത്തോടും അതിനോട് ചേർന്നുള്ള ഒഡിഷ തീരദേശത്തും മുകളിലായി നിലവിലുണ്ടായിരിക്കുന്ന ചക്രവാതച്ചുഴിയുടെയും, കേരളത്തിന് മുകളിൽ തുടരുന്ന ശക്തമായ പടിഞ്ഞാറൻ കാറ്റിന്റെയും ഫലമായി സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്…

Continue Readingഅടുത്ത 7 ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യത

കൊല്ലം നഗര ഹൃദയത്തിൽ തെരുവ് നായ ശല്യം: ബൈക്ക് അപകടത്തിൽ പൊലീസുകാരൻ മരിച്ചു

കൊല്ലം: നഗര ഹൃദയത്തിൽ തെരുവ് നായ ശല്യം ഭീഷണിയാകുമ്പോൾ, അതിനിടയിൽ ദാരുണമായ അപകടത്തിൽ കെഎപി-3 ബറ്റാലിയനിലെ പൊലീസ് ഉദ്യോഗസ്ഥൻ അനൂപ് (അഞ്ചാലുംമൂട്, കടവൂർ മണ്ണാശേരി വീട്ടിൽ) മരിച്ചു. ഇന്നലെ രാത്രി 12.15-ന് കൊല്ലം താലൂക്ക് കച്ചേരി ജംഗ്ഷനിന് സമീപമാണ് അപകടം നടന്നത്.…

Continue Readingകൊല്ലം നഗര ഹൃദയത്തിൽ തെരുവ് നായ ശല്യം: ബൈക്ക് അപകടത്തിൽ പൊലീസുകാരൻ മരിച്ചു

തിരുവനന്തപുരം മെട്രോ റെയിൽ: അലൈൻമെൻ്റ് ചർച്ചയ്ക്കായി സമിതി രൂപീകരിക്കും

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ അലൈൻമെൻ്റ് സംബന്ധിച്ച ചർച്ചകൾക്കായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.റവന്യൂ, ധനകാര്യം, തദ്ദേശസ്വയംഭരണം, ട്രാൻസ്പോർട്ട് എന്നീ വകുപ്പുകളുടെ സെക്രട്ടറിമാർ…

Continue Readingതിരുവനന്തപുരം മെട്രോ റെയിൽ: അലൈൻമെൻ്റ് ചർച്ചയ്ക്കായി സമിതി രൂപീകരിക്കും

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിച്ചു; ഭാര്യയ്ക്ക് ദാരുണാന്ത്യം, ഭർത്താവ് പരിക്കുകളോടെ ആശുപത്രിയിൽ

മലപ്പുറം ∙ ചേളാരി കോഹിനൂർ ദേശീയപാതയിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ഭർത്താവിന് ഗുരുതര പരിക്കുകളുണ്ട്. നിലമ്പൂർ പോത്ത്കല്ല് സ്വദേശി സ്വപ്ന (32) ആണ് മരണപ്പെട്ടത്. ഭർത്താവ് വേലായുധൻ (38) ആണ് പരിക്കേറ്റത്.ബൈക്കിൽ യാത്ര ചെയ്തിരുന്നപ്പോൾ…

Continue Readingദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിച്ചു; ഭാര്യയ്ക്ക് ദാരുണാന്ത്യം, ഭർത്താവ് പരിക്കുകളോടെ ആശുപത്രിയിൽ