യുകെയിൽ കണ്ണൂർ സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

ബര്‍മിംഗ്ഹാം: കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശിയായ ബിജു ജോസഫ് (54) ബര്‍മിംഗ്ഹാമിലെ തന്റെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുടുംബസമേതം താമസിച്ചിരുന്ന വീടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയിലാണ് മരണം സംഭവിച്ചത്. പ്രാഥമിക നിഗമനപ്രകാരം, ഉറക്കത്തിനിടെ  ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണം. ബര്‍മിംഗ്ഹാം സിറ്റി…

Continue Readingയുകെയിൽ കണ്ണൂർ സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന 17കാരൻ മരിച്ചു

എടപ്പാൾ: എലിപ്പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 17 കാരൻ മരിച്ചു. ശുകപുരം അംബേദ്കർ റോഡിൽ താമസിക്കുന്ന പൂഴിയിൽ രാജേഷിന്റെ മകൻ വിജയ് (17) ആണ് മരിച്ചത്.എലിപ്പനിയുടെ ലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ വിജയ് ചികിത്സ തേടിയിരുന്നു. ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന…

Continue Readingഎലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന 17കാരൻ മരിച്ചു

കോട്ടയത്ത് കാറിടിച്ച്  പെൺകുട്ടി മരിച്ചു; അമ്മ ഗുരുതരാവസ്ഥയിൽ

കോട്ടയം ചന്തക്കവലയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചുണ്ടായ അപകടത്തിൽ പെൺകുട്ടി ദാരുണമായി മരിച്ചു. ഗുരുതരമായി പരിക്കേറ്റ അമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.തോട്ടയ്ക്കാട് ഇരവുചിറ വടക്കേമുണ്ടയ്ക്കൽ അബിത (18) ആണ് മരണപ്പെട്ടത്. അബിതയുടെ അമ്മ നിഷ (47) ഗുരുതരമായി പരിക്കേറ്റ്…

Continue Readingകോട്ടയത്ത് കാറിടിച്ച്  പെൺകുട്ടി മരിച്ചു; അമ്മ ഗുരുതരാവസ്ഥയിൽ

ഇന്ത്യന്‍ സൈന്യത്തിനെതിരെ ദേശവിരുദ്ധ പരാമര്‍ശം: ഒരാള്‍ അറസ്റ്റില്‍

ഇടുക്കി: ഇന്ത്യന്‍ സൈന്യത്തിനെതിരെ ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഏറനാട് താലൂക്കിലെ കാരക്കുന്ന് ചെറുകാട്ട് വീട്ടില്‍ സ്വദേശി മുഹമ്മദ് നസീം (26) നെയാണ് ഇടുക്കി പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

Continue Readingഇന്ത്യന്‍ സൈന്യത്തിനെതിരെ ദേശവിരുദ്ധ പരാമര്‍ശം: ഒരാള്‍ അറസ്റ്റില്‍

എൻഎച്ച്-66 രാമനാട്ടുകര-വളാഞ്ചേരി സെക്ഷനിലെ വീഴ്ച: നിർമ്മാണ കമ്പനികൾക്കെതിരെ കർശന നടപടി

കോഴിക്കോട്: ദേശീയപാത 66-ന്റെ രാമനാട്ടുകര-വളാഞ്ചേരി സെക്ഷനിൽ നിർമ്മാണം പൂർത്തിയാകാനിരിക്കെ റീ-വാൾ തകർന്നുവീണ സംഭവത്തിൽ കർശന നടപടി. കൺസെഷനറായ കെഎൻആർ കൺസ്ട്രക്ഷൻസ് ലിമിറ്റഡിനെയും പ്രോജക്റ്റ് കൺസൾട്ടന്റായ ഹൈവേ എഞ്ചിനീയറിംഗ് കൺസൾട്ടന്റിനെയും ദേശീയപാത അതോറിറ്റി ബിഡ്ഡിംഗിൽ നിന്ന് വിലക്കി.അപകടത്തിൽ കെഎൻആർ കൺസ്ട്രക്ഷൻസിന്റെ പ്രോജക്റ്റ് മാനേജറും…

Continue Readingഎൻഎച്ച്-66 രാമനാട്ടുകര-വളാഞ്ചേരി സെക്ഷനിലെ വീഴ്ച: നിർമ്മാണ കമ്പനികൾക്കെതിരെ കർശന നടപടി

മൂഴിക്കുളത്ത് മൂന്നരവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം: അച്ഛന്റെ അടുത്ത ബന്ധു അറസ്റ്റിൽ

എറണാകുളം: മൂഴിക്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊന്ന മൂന്നരവയസ്സുകാരി ലൈംഗിക പീഡനത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. കുട്ടിയെ വീട്ടിനുള്ളിൽവെച്ചാണ് പീഡിപ്പിച്ചത് എന്ന് പൊലീസ് അറിയിച്ചു.കേസിൽ കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ്…

Continue Readingമൂഴിക്കുളത്ത് മൂന്നരവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം: അച്ഛന്റെ അടുത്ത ബന്ധു അറസ്റ്റിൽ

ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് സൈക്കിളിൽ മടങ്ങിവരികയായിരുന്ന വിദ്യാർത്ഥി ലോറിയിടിച്ച് മരിച്ചു

പെരുമ്പിലാവ്: ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് സൈക്കിളിൽ മടങ്ങിവരികയായിരുന്ന വിദ്യാർത്ഥി ലോറി ഇടിച്ച് മരിച്ചു. കൊരട്ടിക്കര കൊച്ചുപറമ്പ് സ്വദേശിയായ മെഹബൂബിന്റെ മകൻ അൽ ഫൗസാൻ (13) ആണ് മരണപ്പെട്ടത്.സംസ്ഥാനപാതയിലൂടെ സൈക്കിളിൽ പോവുകയായിരുന്ന ഫൗസാനെ അക്കിക്കാവ് സെന്ററിനു സമീപം ഗ്യാസ് വിതരണ ലോറി ഇടിക്കുകയായിരുന്നു.

Continue Readingട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് സൈക്കിളിൽ മടങ്ങിവരികയായിരുന്ന വിദ്യാർത്ഥി ലോറിയിടിച്ച് മരിച്ചു

പാകിസ്ഥാൻ മുക്ക് ഇനി ഐവർകാല: കുന്നത്തൂർ പഞ്ചായത്തിൽ ചരിത്രനിർണായക തീരുമാനം

കൊല്ലം: കൊല്ലം-പത്തനംതിട്ട അതിർത്തിയിൽ സ്ഥിതിചെയ്യുന്ന കുന്നത്തൂർ പഞ്ചായത്തിലെ പാകിസ്ഥാൻ മുക്ക് എന്ന സ്ഥലത്തിന്റെ പേര് ഇനി മുതൽ ഐവർകാല എന്നായിരിക്കും അറിയപ്പെടുക. പഞ്ചായത്തിൽ നടന്ന യോഗത്തിൽ 17 വാർഡ് മെമ്പർമാരിൽ 16 പേരും ഈ പേരുമാറ്റത്തെ അനുകൂലിച്ചു,  ഏഴ് പതിറ്റാണ്ടിലേറെയായി 'പാകിസ്ഥാൻ…

Continue Readingപാകിസ്ഥാൻ മുക്ക് ഇനി ഐവർകാല: കുന്നത്തൂർ പഞ്ചായത്തിൽ ചരിത്രനിർണായക തീരുമാനം

അവധികാലത്തെ തിരക്ക് കണക്കെടുത്ത് ഹൈദരാബാദ്-കൊല്ലം സ്പെഷ്യൽ ട്രെയിനിന് അനുമതി

അവധിക്കാലത്തെ തിരക്കും ദീർഘദൂര യാത്രക്കാരുടെ ആവശ്യവും പരിഗണിച്ച് തെലങ്കാനയിലെ ഹൈദരാബാദിൽ കോട്ടയം വഴി കൊല്ലത്തേക്ക്  റെയിൽവേ സ്പെഷ്യൽ ട്രെയിൻ( നമ്പർ 07193/94)അനുവദിച്ചു ശനിയാഴ്ചകളിൽ ഹൈദരാബാദിൽ നിന്ന് രാത്രി 11.10ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ തിങ്കളാഴ്ച രാവിലെ 7.10ന് കൊല്ലത്ത് എത്തിച്ചേരും. തിങ്കളാഴ്ച…

Continue Readingഅവധികാലത്തെ തിരക്ക് കണക്കെടുത്ത് ഹൈദരാബാദ്-കൊല്ലം സ്പെഷ്യൽ ട്രെയിനിന് അനുമതി

ദേശീയപാത തകർന്ന സംഭവം: നിതിൻ ഗഡ്കരി സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടു കത്ത് നൽകി

തിരുവനന്തപുരം: കേരളത്തിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാത 66 ൻ്റെ വിവിധ ഭാഗങ്ങൾ തകർന്നുവീണതുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നേരിട്ട് സന്ദർശനം നടത്തണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. പാതയുടെ നിർമാണം…

Continue Readingദേശീയപാത തകർന്ന സംഭവം: നിതിൻ ഗഡ്കരി സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടു കത്ത് നൽകി