കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഇഎസ്ഐ ഡിസ്പെൻസറികൾക്ക് സ്വന്തമായ സ്ഥലവും കെട്ടിടവും അനുവദിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി
ന്യൂഡൽഹി: കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഇഎസ്ഐ (എമ്പ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ്) ഡിസ്പെൻസറികൾക്ക് സ്വന്തമായ സ്ഥലം അനുവദിച്ച് കെട്ടിടങ്ങൾ നിർമ്മിക്കണമെന്ന് മാവേലിക്കര ലോക്‌സഭാ അംഗം കൊടിക്കുന്നിൽ സുരേഷ് പാർലമെന്റിൽ ആവശ്യപ്പെട്ടു.വർഷങ്ങളായി ഈ ജില്ലകളിലെ നിരവധി ഇഎസ്ഐ ഡിസ്പെൻസറികൾ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുകയാണ്.…