അധ്യാപക സ്ഥലംമാറ്റ വിധിക്കെതിരെ അപ്പീലിനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്, ആവശ്യമായ നിയമോപദേശം തേടും
തിരുവനന്തപുരം: ഹയർസെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റ പട്ടിക റദ്ദാക്കിയ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ (കെഎടി) വിധിക്കെതിരെ അപ്പീൽ നൽകുന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് നിയമോപദേശം തേടുന്നു. അഡ്വക്കേറ്റ് ജനറലിൻ്റെ ഉപദേശത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും അപ്പീൽ സമർപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം. ഹൈക്കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയിലാണ്…