Read more about the article ഇടതുമുന്നണിയിൽ ചേരാൻ പദ്ധതിയില്ലെന്ന് പ്രഖ്യാപിച്ച് മുസ്ലീം ലീഗ്
Panakaad Syed Sadik Ali Shihab Thangal/Photo-Facebook

ഇടതുമുന്നണിയിൽ ചേരാൻ പദ്ധതിയില്ലെന്ന് പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

കോഴിക്കോട്: ഊഹാപോഹങ്ങൾക്ക് വിരാമമിട്ട്, തങ്ങളുടെ പാർട്ടി സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള മുന്നണിയിൽ ചേരുന്ന പ്രശ്‌നമില്ലെന്ന് ഐയുഎംഎൽ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ തിങ്കളാഴ്ച പ്രഖ്യാപിച്ചു.  വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നടന്ന പാർട്ടി ജില്ലാ ക്യാമ്പിനെ അഭിസംബോധന ചെയ്ത്…

Continue Readingഇടതുമുന്നണിയിൽ ചേരാൻ പദ്ധതിയില്ലെന്ന് പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

തിരുവനന്തപുരത്തെ ഡിജിറ്റൽ ഹബ്ബായി വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം - സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തെ ഒരു പ്രധാന ഡിജിറ്റൽ ഹബ്ബായും സ്റ്റാർട്ടപ്പുകളുടെ പ്രധാന ലക്ഷ്യസ്ഥാനമായും വികസിപ്പിക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രഖ്യാപിച്ചു. ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് കോൺക്ലേവ് ഹഡിൽ ഗ്ലോബൽ 2023 വിഴിഞ്ഞത്തിനടുത്ത് അടിമലത്തുറയിൽ ഉദ്ഘാടനം ചെയ്യവെയാണ്…

Continue Readingതിരുവനന്തപുരത്തെ ഡിജിറ്റൽ ഹബ്ബായി വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിലെ ക്ഷേമ പെൻഷനുകൾക്കായി ധനവകുപ്പ് 900 കോടി അനുവദിച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ ഒരു മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക നൽകാൻ ധനവകുപ്പ് 900 കോടി അനുവദിച്ചു.  തിങ്കളാഴ്ച മുതൽ വിതരണം ആരംഭിക്കുമെന്ന് ധനവകുപ്പ് അറിയിച്ചു  നാല് മാസത്തെ കുടിശ്ശികയിൽ ഒരു മാസത്തെ കുടിശ്ശിക ബുധനാഴ്ച നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.…

Continue Readingകേരളത്തിലെ ക്ഷേമ പെൻഷനുകൾക്കായി ധനവകുപ്പ് 900 കോടി അനുവദിച്ചു

നടനും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് അന്തരിച്ചു

കൊച്ചി: പ്രശസ്ത നടനും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് വ്യാഴാഴ്ച കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അന്തരിച്ചു.  അദ്ദേഹത്തിന് 61 വയസ്സായിരുന്നു.  ഒന്നിലധികം അവയവങ്ങളിൽ അണുബാധ   ഉണ്ടായിരുന്ന അദ്ദേഹത്തിന് ശ്വാസതടസ്സം അനുഭവപെട്ടതിനെ  തുടർന്ന് ബുധനാഴ്ചയാണ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.    നൂറോളം മലയാളം…

Continue Readingനടനും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് അന്തരിച്ചു

വിഴിഞ്ഞം തുറമുഖത്തേക്ക് ക്രെയിനുമായി രണ്ടാമത്തെ ചൈനീസ് കപ്പൽ നവംബർ 9ന് എത്തും.

തിരുവനന്തപുരം, വിഴിഞ്ഞം - വിഴിഞ്ഞം തുറമുഖത്തേക്ക് ക്രെയിനുമായി രണ്ടാമത്തെ ചൈനീസ് കപ്പൽ നവംബർ 9-ന് എത്തും.  സെൻ ഹുവ 29 എന്ന കപ്പൽ വ്യാഴാഴ്ച രാവിലെ 8 മണിയോടെ തുറമുഖത്ത് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.  പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ 7,700 കോടി രൂപ…

Continue Readingവിഴിഞ്ഞം തുറമുഖത്തേക്ക് ക്രെയിനുമായി രണ്ടാമത്തെ ചൈനീസ് കപ്പൽ നവംബർ 9ന് എത്തും.

മലയാളി നഴ്സിനെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് യുഎസിൽ ജീവപര്യന്തം ശിക്ഷ

ഭാര്യയെ കത്തി കൊണ്ട് കുത്തി, ശരീരത്തിന് മുകളിലൂടെ വാഹനമോടിച്ച് കൊലപ്പെടുത്തിയതിനു അമേരിക്കയിൽ ഇന്ത്യക്കാരന് ജീവപര്യന്തം തടവ് ശിക്ഷ.   കൊലപാതകത്തിനും മാരകായുധം കൊണ്ടുള്ള ആക്രമണത്തിനും കുറ്റസമ്മതം നടത്തിയതിന് ശേഷം 2023 നവംബർ 3 വെള്ളിയാഴ്ച ഫ്ലോറിഡയിലെ  കോടതി ചങ്ങനാശ്ശേരി സ്വദേശി ഫിലിപ്പ് മാത്യുവിനെ…

Continue Readingമലയാളി നഴ്സിനെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് യുഎസിൽ ജീവപര്യന്തം ശിക്ഷ
Read more about the article കൊച്ചി നേവൽ ബേസിൽ  ചേതക് ഹെലികോപ്റ്റർ   തകർന്നുവീണ് നാവികസേന ഉദ്യോഗസ്ഥൻ മരിച്ചു.
Representational image only

കൊച്ചി നേവൽ ബേസിൽ ചേതക് ഹെലികോപ്റ്റർ തകർന്നുവീണ് നാവികസേന ഉദ്യോഗസ്ഥൻ മരിച്ചു.

കൊച്ചി: കൊച്ചിയിലെ നേവൽ എയർ സ്റ്റേഷനായ ഐഎൻഎസ് ഗരുഡയുടെ റൺവേയിൽ ശനിയാഴ്ച ചേതക് ഹെലികോപ്റ്റർ തകർന്ന് ഒരു ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥൻ മരിച്ചു.    ഉച്ചയ്ക്ക് 2.30 ന് പതിവ് പരിശീലനത്തിനിടെയാണ് ചേതക് ഹെലികോപ്റ്റർ തകർന്നുവീണത്.  യോഗേന്ദ്ര സിംഗ് എൽഎഎം എന്ന…

Continue Readingകൊച്ചി നേവൽ ബേസിൽ ചേതക് ഹെലികോപ്റ്റർ തകർന്നുവീണ് നാവികസേന ഉദ്യോഗസ്ഥൻ മരിച്ചു.

കേരളത്തിൽ വൈദ്യുതി നിരക്ക് യൂണിറ്റിന് 20 പൈസ കൂട്ടി

നവംബർ 1 മുതൽ മുൻകാല പ്രാബല്യത്തോടെ കേരള സർക്കാർ വ്യാഴാഴ്ച വൈദ്യുതി നിരക്ക് യൂണിറ്റിന് ശരാശരി 20 പൈസ വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്ക് അടുത്ത വർഷം ജൂൺ 30 വരെ ബാധകമായിരിക്കും. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) ഈ സാമ്പത്തിക…

Continue Readingകേരളത്തിൽ വൈദ്യുതി നിരക്ക് യൂണിറ്റിന് 20 പൈസ കൂട്ടി

കോഴിക്കോടിനെ ഇന്ത്യയിലെ ആദ്യത്തെ ‘സാഹിത്യ നഗരം’ ആയി തെരെഞ്ഞെടുത്തു.

കോഴിക്കോട്: കേരളത്തിലെ കോഴിക്കോട് നഗരത്തെ യുനെസ്കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വർക്കിന്റെ (UCCN) 'സാഹിത്യ നഗരം' ആയി തിങ്കളാഴ്ച നാമകരണം ചെയ്യപ്പെട്ടു. ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമാണിത്.  ലോക നഗര ദിനമായ ചൊവ്വാഴ്ചയാണ് ലോകമെമ്പാടുമുള്ള 54 നഗരങ്ങളെ "ക്രിയേറ്റീവ് സിറ്റികൾ" എന്ന് നാമകരണം ചെയ്തത്. സാഹിത്യത്തോടും…

Continue Readingകോഴിക്കോടിനെ ഇന്ത്യയിലെ ആദ്യത്തെ ‘സാഹിത്യ നഗരം’ ആയി തെരെഞ്ഞെടുത്തു.

തീർത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി മൈക്രോസൈറ്റുകൾ ആരംഭിക്കാൻ കേരള ടൂറിസം വകുപ്പ് പദ്ധതിയിടുന്നു.

കേരളത്തിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങളുടെ സവിശേഷതകൾ ഉയർത്തിക്കാട്ടി, സംസ്ഥാനത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തെ പ്രദർശിപ്പിക്കുവാൻ മൈക്രോസൈറ്റുകൾ പുറത്തിറക്കാൻ കേരള ടൂറിസം തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ശബരിമലയെക്കുറിച്ച് വിവിധ ഭാഷകളിൽ വിപുലമായ വിവരങ്ങൾ നൽകുന്ന മൈക്രോസൈറ്റ് അനാച്ഛാദനം ചെയ്യുമെന്ന് ടൂറിസം വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു.…

Continue Readingതീർത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി മൈക്രോസൈറ്റുകൾ ആരംഭിക്കാൻ കേരള ടൂറിസം വകുപ്പ് പദ്ധതിയിടുന്നു.