മകരവിളക്ക്: ടിപ്പർ ലോറികൾക്ക് ജില്ലയിൽ നിരോധനം
പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജില്ലയിൽ ഗതാഗത തിരക്ക് വർധിക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ, തീർത്ഥാടകരുടെയും പൊതുജനങ്ങളുടെയും സുരക്ഷ മുൻനിർത്തി ടിപ്പർ ലോറികൾക്ക് നിരോധനം ഏർപ്പെടുത്തി. ജനുവരി 13, 14, 15 തീയതികളിൽ എല്ലാ തരത്തിലുള്ള ടിപ്പർ ലോറികളും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച്…