ടെസ്‌ലയുടെ ഓഹരികൾ ഇടിഞ്ഞതോടെ ഇലോൺ മസ്‌കിന്റെ ആസ്തി 20 ബില്യൺ ഡോളർ കുറഞ്ഞു

ഇലക്‌ട്രിക് വാഹനങ്ങളുടെ വില കുറയ്‌ക്കേണ്ടിവരുമെന്ന് ടെസ്‌ല ഇൻക് മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ടെസ് ലയുടെ ഓഹരികൾ ഇടിഞ്ഞു ഇലോൺ മസ്‌കിന്റെ ആസ്തി വ്യാഴാഴ്ച 20.3 ബില്യൺ ഡോളർ കുറഞ്ഞു. മഡ്കിൻ്റെ 234.4 ബില്യൺ ഡോളറിൻ്റെ മൊത്തം ആസ്തിയിലെ ഇടിവ് ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സിലെ…

Continue Readingടെസ്‌ലയുടെ ഓഹരികൾ ഇടിഞ്ഞതോടെ ഇലോൺ മസ്‌കിന്റെ ആസ്തി 20 ബില്യൺ ഡോളർ കുറഞ്ഞു

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ.

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയ പ്രതിയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.  ഹെറാദാസ് (32) എന്ന പ്രതിയെ തൗബാൽ ജില്ലയിൽ നിന്നാണ് പിടികൂടിയത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ പച്ച ഷർട്ട് ധരിച്ച ഹെറാദാസിനെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.…

Continue Readingമണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ.

ഹാൻലി പാസ്‌പോർട്ട് സൂചിക: ഇന്ത്യൻ പാസ്‌പോർട്ട് 85-ാം സ്ഥാനത്ത് നിന്ന് 80-ാം സ്ഥാനത്തേക്ക് ഉയർന്നു.

ഏറ്റവും പുതിയ ഹാൻലി പാസ്‌പോർട്ട് സൂചിക അനുസരിച്ച്, ഇന്ത്യൻ പാസ്‌പോർട്ട് 85-ാം സ്ഥാനത്ത് നിന്ന് 80-ാം സ്ഥാനത്തേക്ക് ഉയർന്നു.  ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഇന്തോനേഷ്യ, തായ്‌ലൻഡ് തുടങ്ങിയ ജനപ്രിയ ലക്ഷ്യസ്ഥാനങ്ങൾ ഉൾപ്പെടെ 57 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര  അനുവദിക്കുന്നുണ്ട്.  കൂടാതെ,…

Continue Readingഹാൻലി പാസ്‌പോർട്ട് സൂചിക: ഇന്ത്യൻ പാസ്‌പോർട്ട് 85-ാം സ്ഥാനത്ത് നിന്ന് 80-ാം സ്ഥാനത്തേക്ക് ഉയർന്നു.

മരിജുവാനയുമായി യാത്ര ചെയ്തതിനു സൂപ്പർ മോഡൽ ജിജി ഹദീദിനെ അറസ്റ്റ് ചെയ്തതിനു ശേഷം വിട്ടയച്ചു

ഇഓൺലൈൻ ഡോട്ട് കോം റിപോർട്ടനുസരിച്ച് ,കൈവശം കഞ്ചാവ് കണ്ടെത്തിയതിനെത്തുടർന്ന് ജിജി ഹദീദിനെയും അവരുടെ സുഹൃത്ത് ലിയ മക്കാർത്തിയെയും കേമാൻ ദ്വീപുകളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. എന്നാൽ, ഇവരെ പിന്നീട് വിട്ടയച്ചു. ഹദീദും മക്കാർത്തിയും ഒരു സ്വകാര്യ വിമാനത്തിൽ എത്തിയ ശേഷം,…

Continue Readingമരിജുവാനയുമായി യാത്ര ചെയ്തതിനു സൂപ്പർ മോഡൽ ജിജി ഹദീദിനെ അറസ്റ്റ് ചെയ്തതിനു ശേഷം വിട്ടയച്ചു

നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് തക്കാളി കടത്താൻ സഹായിച്ചതിന് രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഇന്ത്യൻ ഗവൺമെന്റ് ഏർപ്പെടുത്തിയ ഇറക്കുമതി നിരോധനം വകവയ്ക്കാതെ  നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് തക്കാളി എത്തിക്കാൻ സഹായിച്ചതിന്  ഇന്ത്യൻ കസ്റ്റംസ് ഓഫീസിലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.  ഇന്ത്യയിൽ തക്കാളി വില കുതിച്ചുയർന്നതിനെ തുടർന്നാണ് നേപ്പാളിൽ നിന്നുള്ള പച്ചക്കറി ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.  എന്നിരുന്നാലും,…

Continue Readingനേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് തക്കാളി കടത്താൻ സഹായിച്ചതിന് രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ലുപിൻ:വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കാശ്മീരിൻ്റെ വനപുഷ്പം

കാശ്മീരിലെ ഗുൽമാർഗിൽ കാട്ടു പുഷ്പമായ ലുപിൻ  വിനോദസഞ്ചാരികളുടെയും സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്നവരുടെയും ആകർഷണ കേന്ദ്രമായി മാറിയിരിക്കുന്നു.ജൂൺ പകുതി മുതൽ ജൂലൈ അവസാനം വരെ, പർപ്പിൾ, പിങ്ക്, വെള്ള നിറങ്ങളിലുള്ള ലുപിൻ പൂക്കൾ ഗുൽമാർഗിൽ വർണ്ണ മനോഹരമായ കാഴ്ച്ച സൃഷ്ടിക്കുന്നു. ഗുൽമാർഗിലെ…

Continue Readingലുപിൻ:വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കാശ്മീരിൻ്റെ വനപുഷ്പം

ജൂലൈ 31-ന് മുമ്പായി ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാൻ നികുതിദായകരോട് സർക്കാർ ആവശ്യപ്പെട്ടു

2023 ജൂലൈ 31-ന് മുമ്പായി ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാൻ നികുതിദായകരോട് സർക്കാർ ആവശ്യപ്പെട്ടു. നേരത്തെ ഫയൽ ചെയ്തുകൊണ്ട് തിരക്ക് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചു. മുൻ വർഷങ്ങളിലേത് പോലെ ജൂലൈ 31 ന് ശേഷം സമയം നീട്ടി നൽകില്ല എന്ന് അറിയിച്ചുജൂലൈ 11 വരെ 2 കോടിയിലധികം…

Continue Readingജൂലൈ 31-ന് മുമ്പായി ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാൻ നികുതിദായകരോട് സർക്കാർ ആവശ്യപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ പോലീസ്  40,000 ഏക്കർ സ്ഥലത്ത് പോപ്പി കൃഷി നശിപ്പിച്ചു.

അഫ്ഗാനിസ്ഥാനിൽ പോലീസ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ബദക്ഷാൻ പ്രവിശ്യയിലെ ഏകദേശം 40,000 ഏക്കർ സ്ഥലത്ത് പോപ്പി കൃഷി നശിപ്പിച്ചുവെന്നു ഖാമ പ്രസ്സ് റിപ്പോർട്ട് ചെയ്തു.  പ്രവിശ്യയിലെ കൗണ്ടർ നാർക്കോട്ടിക് പോലീസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഷഫീഖുള്ള ഹാഫിസി  എല്ലാ പോപ്പി വയലുകളും പൂർണ്ണമായും…

Continue Readingഅഫ്ഗാനിസ്ഥാനിൽ പോലീസ്  40,000 ഏക്കർ സ്ഥലത്ത് പോപ്പി കൃഷി നശിപ്പിച്ചു.

ചന്ദ്രയാൻ-3 ചന്ദ്രനിൽ മനുഷ്യവാസത്തിനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ഇന്ത്യയുടെ ചന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്രനിൽ മനുഷ്യവാസത്തിനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പ്രഖ്യാപിച്ചു.  ഈ ദൗത്യം ഇന്ത്യയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കുമെന്നും ബഹിരാകാശ സാങ്കേതികവിദ്യയിൽ രാജ്യത്തെ ലോകത്തിൻ്റെ മുൻ നിരയിൽ എത്തിക്കുമെന്നും  സിംഗ് പറഞ്ഞു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ്…

Continue Readingചന്ദ്രയാൻ-3 ചന്ദ്രനിൽ മനുഷ്യവാസത്തിനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ചന്ദ്രയാൻ – 3 വിജയകരമായി ഭ്രമണപഥത്തിൽ എത്തി, ചന്ദ്രനിലേക്ക് യാത്ര തുടങ്ങി

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35 ന് ചന്ദ്രയാൻ - 3 വിജയകരമായി വിക്ഷേപിച്ചു .വാഹനം സുരക്ഷിതമായി അതിൻ്റെ ഭ്രമണ പഥത്തിൽ എത്തിച്ചേരുകയും ചന്ദ്രനെ ലക്ഷ്യമാക്കിയുള്ള യാത്ര തുടങ്ങുകയും ചെയ്തതായി ഐഎസ്ആർഒ  ഒരു ട്വീറ്റിൽ…

Continue Readingചന്ദ്രയാൻ – 3 വിജയകരമായി ഭ്രമണപഥത്തിൽ എത്തി, ചന്ദ്രനിലേക്ക് യാത്ര തുടങ്ങി