കഴുകി പുനരുപയോഗിക്കാവുന്ന സാംഗനേരി ബ്ലാങ്കറ്റുകൾ എസി കോച്ചുകളിൽ ഇനിമുതൽ ലഭിക്കും
ഇന്ത്യന്‍ റെയില്‍വേ എസി കോച്ചുകളിൽ കഴുകി പുനരുപയോഗിക്കാവുന്ന രാജസ്ഥാനിലെ പരമ്പരാഗത ബ്ലോക്ക് പ്രിന്റ് ചെയ്ത സാംഗനേരി ബ്ലാങ്കറ്റുകൾ യാത്രക്കാർക്ക് വിതരണം ചെയ്യുന്ന ഒരു പൈലറ്റ് പദ്ധതി ആരംഭിച്ചു. യാത്രികരുടെ ശുചിത്വം മെച്ചപ്പെടുത്തുന്നതിനോടൊപ്പം ഇന്ത്യയുടെ സമ്പന്നമായ നെയ്ത്ത് പൈതൃകത്തെയും പ്രോത്സാഹിപ്പിക്കുന്നതാണ് ഈ പദ്ധതിയുടെ…