ഏഷ്യയിലെ ഏറ്റവും കുത്തനെയുള്ള പർവത റെയിൽവേയുടെ വീഡിയോ റെയിൽവേ മന്ത്രാലയം പുറത്തുവിട്ടു.
ഏഷ്യയിലെ ഏറ്റവും കുത്തനെയുള്ള പർവത റെയിൽവേയുടെ വീഡിയോ റെയിൽവേ മന്ത്രാലയം ട്വിറ്ററിലൂടെ പങ്കുവെച്ചു. തമിഴ്‌നാട്ടിലെ നീലഗിരി പർവത റെയിൽവേയിൽ കല്ലാറിനും കൂനൂരിനും ഇടയിലുള്ള 20 കിലോമീറ്റർ ചരിവാണ് ഏഷ്യയിലെ ഏറ്റവും കുത്തനെയുള്ള പർവത റെയിൽവേ. കൂനൂരിനും കല്ലാറിനും ഇടയിലുള്ള ചരിവ് 20…