പ്രിയങ്ക ചോപ്രയുടെ അനോമലി രണ്ടാമത്തെ ഏറ്റവും വലിയ സെലിബ്രിറ്റി ബ്യൂട്ടി ബ്രാൻഡായി തെരെഞ്ഞെടുക്കപ്പെട്ടു
പ്രിയങ്ക ചോപ്രയുടെ അനോമലി കൈലി ജെന്നർ, അരിയാന ഗ്രാൻഡെ, സെലീന ഗോമസ് എന്നിവരുടെ സൗന്ദര്യ ബ്രാൻഡുകളെ പിന്നിലാക്കി രണ്ടാം സ്ഥാനം കരസ്ഥമാക്കി. റിഹാനയുടെ ഫെന്റി ബ്യൂട്ടി കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി ബ്യൂട്ടി ബ്രാൻഡായി പ്രിയങ്ക ചോപ്രയുടെ അനോമലി മാറി.…