നാഗപട്ടണം സ്വദേശികളായ 11 മത്സ്യതൊഴിലാളികളെ കോടിക്കരൈക്ക് സമീപം ശ്രീലങ്കൻ കടൽ കൊള്ളക്കാർ ആക്രമിച്ചു
നാഗപട്ടണം, തമിഴ്നാട്: നാഗപട്ടണം സ്വദേശികളായ പതിനൊന്ന് മത്സ്യതൊഴിലാളികളെ ഇന്ന് കോടിക്കരൈക്ക് സമീപം ശ്രീലങ്കൻ കടൽ കൊള്ളക്കാർ ക്രൂരമായി ആക്രമിച്ചു. അരിവാളുകളും ബോംബുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. കടൽ കൊള്ളക്കാർ മത്സ്യങ്ങൾക്ക് ഒപ്പം മത്സ്യതൊഴിലാളികളുടെ സാധനങ്ങളും കവർന്നു. ലഭ്യമായ റിപ്പോർട്ട് അനുസരിച്ച് ,…