ഐഫോൺ 16 സ്വന്തമാക്കാൻ മുംബൈ ആപ്പിൾ സ്റ്റോറിൽ മുന്നിൽ വൻ ജനക്കൂട്ടം/Watch
ആപ്പിളിൻ്റെ ഏറ്റവും പുതിയ മുൻനിര, ഐഫോൺ 16 സീരീസ് ഉപകരണങ്ങൾ സ്വന്തമാക്കാൻ ടെക്ക് പ്രേമികൾ മുംബൈയിലെ ആപ്പിൾ സ്റ്റോറിന് പുറത്ത് അതിരാവിലെ മുതൽ കാത്തിരിപ്പ് തുടങ്ങി. ഐക്കണിക് ബാന്ദ്ര കുർള കോംപ്ലക്‌സ് (ബികെസി) സ്റ്റോറിന് മുന്നിൽ നൂറുകണക്കിന് ആളുകൾ നിറഞ്ഞിരുന്നു,അവരിൽ പലരും…