രേഖ ഗുപ്ത ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയാകും
ന്യൂഡൽഹി– ഇന്ന് വൈകിട്ട് നടന്ന ഡൽഹി ബിജെപി നിയമസഭാ കക്ഷി യോഗത്തിന് ശേഷം രേഖ ഗുപ്തയെ ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. അടുത്തിടെ നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഷാലിമാർ ബാഗ് സീറ്റിൽ നിന്ന് വിജയിച്ച ഗുപ്ത സംസ്ഥാന നേതൃത്വം ഏറ്റെടുക്കും.…