ഇന്ത്യയുടെ കാപ്പി കയറ്റുമതി 1.8 ബില്യൺ യുഎസ് ഡോളർ കടന്നു, തുടർച്ചയായ നാലാം വർഷവും 1 ബില്യൺ യുഎസ് ഡോളറിനു മുകളിൽ
ന്യൂഡൽഹി:വാണിജ്യ വകുപ്പ് പുറത്തിറക്കിയ ഡാറ്റ പ്രകാരം, ഇന്ത്യയുടെ കാപ്പി കയറ്റുമതി തുടർച്ചയായ നാലാം വർഷവും 1 ബില്യൺ യുഎസ് ഡോളർ കടന്ന് 2024-25 സാമ്പത്തിക വർഷത്തിൽ 1.80 ബില്യൺ യുഎസ് ഡോളറിലെത്തി,ഇത് വാർഷികാടിസ്ഥാനത്തിൽ 40.2% കോക്ക്എന്ന ശക്തമായ വളർച്ചയെ പ്രതിനിധീകരിക്കുന്നു.യൂറോപ്യൻ ഫ്രീ…
