ലാവെൻഡർ വയലുകൾ സമൃദ്ധമായി പൂക്കുന്നു ; ജമ്മു കാശ്മീരിലെ ഭാദെർവാ താഴ്‌വരയിലെ കർഷകർ ആഘോഷത്തിൽ
ജമ്മു കാശ്മീരിലെ ഭാദേർവ താഴ്‌വര ഈ വർഷം പ്രാദേശിക കർഷകരുടെ പ്രതീക്ഷകളെ മറികടന്ന് ലാവെൻഡറിൻ്റെ മികച്ച വിളവെടുപ്പ് ആഘോഷിക്കുകയാണ്. വൈവിധ്യമാർന്ന പ്രയോഗങ്ങൾക്ക് മൂല്യമുള്ള, ലാവെൻഡർ ഒരു സുഗന്ധവിളയാണ്. കശ്മീരിലെ " പർപിൾ വിപ്ലവം" ഭാദെർവയുടെ ലാവെൻഡർ വയലുകൾ തഴച്ചുവളരുമ്പോൾ, ഈ സുഗന്ധ…