അജിത് കുമാറിൻ്റെ “ഗുഡ് ബാഡ് അഗ്ലി”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
അജിത് ആരാധകർക്ക് സന്തോഷിക്കാം! ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജിത് കുമാറിൻ്റെ ചിത്രമായ "ഗുഡ് ബാഡ് അഗ്ലി"യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒടുവിൽ പുറത്തിറങ്ങി. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം 2025 പൊങ്കലിന് റിലീസ് ചെയ്യും. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പോസ്റ്ററിൽ അജിത്ത്…