വൈക്കം റോഡിൽ വഞ്ചിനാട് എക്‌സ്പ്രസിന് താത്കാലിക സ്റ്റോപ്പ്
കുറവിലങ്ങാട്: കുറവിലങ്ങാട് പള്ളി വാർഷികത്തോടനുബന്ധിച്ച് യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിനായി വഞ്ചിനാട് എക്‌സ്പ്രസിന് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ അധികൃതർ. നാളെ മുതൽ ഈ മാസം 28 വരെ എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16303 എറണാകുളം–തിരുവനന്തപുരം…