ജിപിടി-4ന് മനുഷ്യ നിലവാരത്തിൽ പരീക്ഷകൾ എഴുതാൻ കഴിയുമെന്ന് അവകാശപെട്ട് ഓപ്പൺഎഐ

ജിപിടി-4 പ്രൊഫഷണൽ ബെഞ്ച്മാർക്കുകളിൽ "മനുഷ്യ-തല പ്രകടനം" കാഴ്ചവയ്ക്കുമെന്ന് ഓപ്പൺഎഐ.മൾട്ടിമോഡൽഎഐ മോഡലിന് ചിത്രങ്ങളും വാചകങ്ങളും പ്രോസസ്സ് ചെയ്യാനും ബാർ പരീക്ഷകളിൽ വിജയിക്കാനും കഴിയും. ചൊവ്വാഴ്‌ച, ഓപ്പൺഎഐ മൾട്ടിമോഡൽ മോഡലായ ജിപിടി-4 പ്രഖ്യാപിച്ചു.ടെക്‌സ്‌റ്റും ഇമേജ് ഇൻപുട്ടുകളും സ്വീകരിച്ച് ടെക്‌സ്‌റ്റ് ഔട്ട്‌പുട്ട് നൽകുവാൻ ഇതിന് കഴിയും. …

Continue Readingജിപിടി-4ന് മനുഷ്യ നിലവാരത്തിൽ പരീക്ഷകൾ എഴുതാൻ കഴിയുമെന്ന് അവകാശപെട്ട് ഓപ്പൺഎഐ

ഗൂഗിൾ പഴയ പിക്സൽ ഫോണുകളും പിക്സൽ വാച്ചുകളും പുതിയ ഫീച്ചറുകളോടെ അപ്ഡേറ്റ് ചെയ്യുന്നു

ഗൂഗിൾ പഴയ പിക്സൽ ഫോണുകളും പിക്സൽ വാച്ചുകളും പുതിയ ഫീച്ചറുകളോടെ അപ്ഡേറ്റ് ചെയ്യുന്നു .ഇത് പഴയ പിക്സൽ ഫോണുകളിൽ  പുതിയ ഫീച്ചറുകളും പിക്സൽ വാച്ചിന് ഉപയോക്താവിൻ്റെ വീഴ്ച കണ്ടെത്താനുള്ള കഴിവും നൽകുന്നു.വാച്ചിന് ഇപ്പോൾ നിങ്ങൾക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് സ്വയമേവ…

Continue Readingഗൂഗിൾ പഴയ പിക്സൽ ഫോണുകളും പിക്സൽ വാച്ചുകളും പുതിയ ഫീച്ചറുകളോടെ അപ്ഡേറ്റ് ചെയ്യുന്നു

വൻ സാധ്യതകളുമായി ഓപ്പൺ എഐ ജിപിടി-4 വരുന്നു : 2023 മാർച്ച് പകുതിയോടെ പുറത്തിറങ്ങും.

ഓപ്പൺ എഐ ജിപിടി-4 2023 മാർച്ച് പകുതിയോടെ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട് മൈക്രോസോഫ്റ്റ് ജർമ്മനി സിടിഓ (ചീഫ് ടെക്ക്നോളജി ഓഫീസർ), ആൻഡ്രിയാസ് ബ്രൗൺ, ജിപിടി- 4 2023 ഒരാഴ്ചയ്ക്കുള്ളിൽ ഇറങ്ങുമെന്നും അത് മൾട്ടിമോഡൽ ആയിരിക്കുമെന്നും സ്ഥിരീകരിച്ചു. മൾട്ടിമോഡൽ എഐ അർത്ഥമാക്കുന്നത് വീഡിയോ, ഇമേജുകൾ,…

Continue Readingവൻ സാധ്യതകളുമായി ഓപ്പൺ എഐ ജിപിടി-4 വരുന്നു : 2023 മാർച്ച് പകുതിയോടെ പുറത്തിറങ്ങും.

വായുവിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന് ഓസ്‌ട്രേലിയയിലെ ശാസ്ത്രജ്ഞർ കണ്ടെത്തി.

വായുവിനെ വൈദ്യുതിയാക്കി മാറ്റുന്ന ഒരു എൻസൈം ശാസ്ത്രജ്ഞർ കണ്ടെത്തി.അളവില്ലാത്ത ശുദ്ധമായ ഊർജ്ജ സ്രോതസ്സ് കണ്ടെത്തുവാൻ ഇത് സഹായിക്കും ഓസ്‌ട്രേലിയയിലെ മെൽബണിലെ മോനാഷ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ശാസ്ത്രജ്ഞർ, മണ്ണിൽ ജീവിക്കുന്ന ഒരു തരം ബാക്ടീരിയയിൽ അടങ്ങിയ ഹൈഡ്രജൻ ഭക്ഷിക്കുന്ന ഒരു എൻസെമിന്…

Continue Readingവായുവിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന് ഓസ്‌ട്രേലിയയിലെ ശാസ്ത്രജ്ഞർ കണ്ടെത്തി.

ചന്ദ്രയാത്രാ പേടകം ഭൂമിയിലേക്ക് പതിച്ചപ്പോൾ കേടുപാടുകൾ സംഭവിച്ചതായി നാസ

നാസയുടെ പുതിയ ചന്ദ്രയാത്രാ പേടകം ഭൂമിയിൽ തിരിച്ചെത്തി മൂന്ന് മാസത്തിന് ശേഷം, യുഎസ് ബഹിരാകാശ ഏജൻസി ആർട്ടെമിസ് I ദൗത്യത്തെ വിജയകരമെന്ന് അവകാശപെടുകയും 2024 നവംബറിൽ തന്നെ അടുത്ത വിക്ഷേപണത്തിന് തയ്യാറെടുക്കുകയും ചെയ്യുന്നതായി റിപ്പോർട്ട്. എന്നാൽ ആ കന്നി യാത്രയിൽ നിന്ന്…

Continue Readingചന്ദ്രയാത്രാ പേടകം ഭൂമിയിലേക്ക് പതിച്ചപ്പോൾ കേടുപാടുകൾ സംഭവിച്ചതായി നാസ

ഗ്രൂപ്പ് ചാറ്റുകളുടെ കാലഹരണ തിയതി നിശ്ചയിക്കാൻ വാട്ട്‌സ്ആപ്പ് ഉടൻ ഉപയോക്താക്കളെ അനുവദിക്കും

ഒരൊറ്റ തവണ നിങ്ങൾ എപ്പോഴെങ്കിലും ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റ് സൃഷ്‌ടിക്കുകയോ അതിൽ ചേരുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ, പിന്നീട് വർഷങ്ങളോളം അത് ഇല്ലാതാക്കാൻ മറന്നുവെങ്കിൽ ഇനി വിഷമിക്കണ്ട, ഡബ്ല്യു എബീറ്റ് ഇൻഫോ യുടെ റിപ്പോർട്ട് പ്രകാരം ഗ്രൂപ്പ് ചാറ്റുകൾക്ക് ഇനി കാലഹരണ തീയതി…

Continue Readingഗ്രൂപ്പ് ചാറ്റുകളുടെ കാലഹരണ തിയതി നിശ്ചയിക്കാൻ വാട്ട്‌സ്ആപ്പ് ഉടൻ ഉപയോക്താക്കളെ അനുവദിക്കും

എഐ വോയ്‌സ് വഴി കൊച്ചുമകനായി ആൾമാറാട്ടം നടത്തി: ദമ്പതികൾക്ക് 18 ലക്ഷം രൂപ നഷ്ടമായി

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് അതിന്റെ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എഐ വ്യാപകമായി ഉപയോഗിക്കുന്ന ഇക്കാലത്ത്, അതിന്റെ ജനപ്രീതിയും ആളുകൾ ദുരുപയോഗം ചെയ്യുന്നു. അടുത്തിടെ, കാനഡയിൽ ഒരു ദമ്പതികൾ, ഒരു ഓൺലൈൻ തട്ടിപ്പിന് ഇരയാകുകയും ഏകദേശം 18 ലക്ഷം രൂപ നഷ്ടപ്പെടുകയും ചെയ്തു. തങ്ങളുടെ ചെറുമകന്റെ…

Continue Readingഎഐ വോയ്‌സ് വഴി കൊച്ചുമകനായി ആൾമാറാട്ടം നടത്തി: ദമ്പതികൾക്ക് 18 ലക്ഷം രൂപ നഷ്ടമായി

ഐഫോൺ 14 പുതിയ നിറത്തിൽ ഉടൻ പുറത്തിറങ്ങുമെന്നു ഗുർമാൻ

ബ്ലൂംബെർഗിന്റെ മാർക്ക് ഗുർമാന്റെ ട്വീറ്റ് അനുസരിച്ച് ഐഫോൺ 14 പുതിയ നിറത്തിൽ ഉടൻ പുറത്തിറങ്ങും . ഈ വർഷം എപ്പോഴെങ്കിലും ഒരു പുതിയ നിറം പുറത്തിറക്കുമെന്ന് കഴിഞ്ഞ ആഴ്ച വെയ്‌ബോയിൽ പോസ്റ്റുചെയ്ത വാർത്തയെ തുടർന്നാണിത്. കഴിഞ്ഞ ആഴ്‌ചത്തെ കിംവദന്തികൾ അനുസരിച്ച് ഐഫോൺ…

Continue Readingഐഫോൺ 14 പുതിയ നിറത്തിൽ ഉടൻ പുറത്തിറങ്ങുമെന്നു ഗുർമാൻ

പുതിയ ആപ്പിൾ ഐഫോൺ 15 ൻ്റെ വിവരങ്ങൾ ചോർന്നു. അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി പുതിയ മോഡൽ .

വരാനിരിക്കുന്ന  ആപ്പിളിന്റെ ഐഫോൺ 15  സ്മാർട്ട്‌ഫോണുകളെക്കുറിച്ചുള്ള നല്ലതും ചീത്തയുമായ വാർത്തകൾ പുറത്തിറങ്ങാറുണ്ട് .എന്നാൽ ഇപ്പോൾ അവരുടെ ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന ഡിസൈൻ മാറ്റത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ചോർന്നതായി റിപ്പോർട്ടുക ളുണ്ട്. ഐഫോൺ 15 പ്രോ, പ്രോ മാക്‌സ് മോഡലുകളിലെ വോളിയം ബട്ടണുകളും നിശബ്ദ…

Continue Readingപുതിയ ആപ്പിൾ ഐഫോൺ 15 ൻ്റെ വിവരങ്ങൾ ചോർന്നു. അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി പുതിയ മോഡൽ .

അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ നിശബ്ദമാക്കാൻ കഴിയുന്ന പുതിയ ഫീച്ചർ വാട്ട്‌സ്ആപ്പ് ഉടൻ അവതരിപ്പിക്കും

ലോകമെമ്പാടുമുള്ള വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഒരു സന്തോഷവാർത്ത.വരും മാസങ്ങളിൽ വാട്ട്‌സ്ആപ്പ് അതിന്റെ പ്ലാറ്റ്‌ഫോമിൽ ഒരു പുതിയ സുപ്രധാന ഫീച്ചർ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഒരു പുതിയ റിപ്പോർട്ട് അനുസരിച്ച്, അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ നിശബ്ദമാക്കാൻ വാട്ട്‌സ്ആപ്പ് ഒരു പുതിയ സംവിധാനം ഒരുക്കുന്നു.…

Continue Readingഅജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ നിശബ്ദമാക്കാൻ കഴിയുന്ന പുതിയ ഫീച്ചർ വാട്ട്‌സ്ആപ്പ് ഉടൻ അവതരിപ്പിക്കും