ആപ്പിൾ ഐഫോൺ ബെംഗളൂരുവിൽ നിർമിക്കും:ഫോക്‌സ്‌കോണും കർണ്ണാടക സർക്കാരും കരാറിൽ ഒപ്പു വച്ചു

കർണാടക സർക്കാരും തായ്‌വാൻ കമ്പനിയായ ഫോക്‌സ്‌കോണും സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിലെ 300 ഏക്കർ ഫാക്ടറിയിൽ ആപ്പിൾ ഐഫോണുകൾ നിർമ്മിക്കാനുള്ള കരാറിൽ ഒപ്പുവച്ചു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഫോക്‌സ്‌കോൺ ചെയർമാൻ യംഗ് ലിയുവുമായി കരാർ ഒപ്പു വച്ചതിൻ്റെ വീഡിയോ ചിത്രം ട്വീറ്റ്…

Continue Readingആപ്പിൾ ഐഫോൺ ബെംഗളൂരുവിൽ നിർമിക്കും:ഫോക്‌സ്‌കോണും കർണ്ണാടക സർക്കാരും കരാറിൽ ഒപ്പു വച്ചു

വേദന രഹിത ബ്ലഡ് ഗ്ലൂക്കോസ് ടെസ്റ്റ് : ആപ്പിളിൻ്റെ ഗവേഷണം നിർണ്ണായക ഘട്ടത്തിൽ

ആപ്പിൾ വാച്ചിൻ്റെ ഹെൽത്ത് ഫീച്ചേർസ് ആരോഗ്യപരമായ അപകടസാധ്യതകൾ  തിരിച്ചറിയാൻ അതിൻ്റെ ഉപയോക്താക്കളെ സഹായിക്കുന്നു. ഇപ്പോൾ പുതിയ റിപ്പോർട്ട് അനുസരിച്ച് ഒരു നോൺ-ഇൻവേസിവ് ബ്ലഡ് ഗ്ലൂക്കോസ് മോണിറ്ററിംഗ് നടത്തുന്നതിൽ കമ്പനി ഒരു സുപ്രധാന നാഴികക്കല്ലിൽ എത്തിയിരിക്കുന്നു . നിലവിൽ രക്തത്തിലെ ഗ്ലൂക്കോസ് നിരീക്ഷണ…

Continue Readingവേദന രഹിത ബ്ലഡ് ഗ്ലൂക്കോസ് ടെസ്റ്റ് : ആപ്പിളിൻ്റെ ഗവേഷണം നിർണ്ണായക ഘട്ടത്തിൽ

ഫേസ്ബുക്ക്ൻ്റെ മാതൃസ്ഥാപനം മെറ്റ ആയിരക്കണക്കിന് ജീവനക്കാരെ വെട്ടിക്കുറച്ചേക്കും

വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റ വീണ്ടും ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നു.  പുനഃസംഘടനയും ജീവനക്കാരുടെ എണ്ണം കുറക്കലും  ആയിരക്കണക്കിന് തൊഴിലാളികളെ ബാധിക്കാൻ സാധ്യതയുണ്ട്.   ഹ്യൂമൻ റിസോഴ്‌സ്, അഭിഭാഷകർ, സാമ്പത്തിക വിദഗ്ധർ, ഉന്നത എക്‌സിക്യൂട്ടീവുകൾ എന്നിവരോട് കമ്പനിയുടെ അധികാരശ്രേണി…

Continue Readingഫേസ്ബുക്ക്ൻ്റെ മാതൃസ്ഥാപനം മെറ്റ ആയിരക്കണക്കിന് ജീവനക്കാരെ വെട്ടിക്കുറച്ചേക്കും

ആദ്യ തലമുറ ഐഫോൺ $63,000 നു ലേലത്തിൽ വിറ്റു

ആദ്യ തലമുറ ഐഫോൺ ലേലത്തിൽ $63,356.40-ന് വിറ്റു പോയി. അതായത് അതിന്റെ യഥാർത്ഥ വിലയുടെ 100 ഇരട്ടിയിലധികം തുകക്ക് ആണ് വിറ്റത്.  2007-ലെ ഫോൺ, ഇപ്പോഴും അതിന്റെ ബോക്ക്സ് പൊട്ടിക്കാത്ത അവസ്ഥയിലായിരുന്നു.എൽസിജി ലേലത്തിൽ വിറ്റ ഫോണിനു വില $50,000-ന്  മുകളിൽ പോകുമെന്ന്…

Continue Readingആദ്യ തലമുറ ഐഫോൺ $63,000 നു ലേലത്തിൽ വിറ്റു

ആപ്പിൾ ഐഫോണിന്റെ ‘അൾട്രാ ‘ മോഡൽ ,16 സീരീസിൽ പുറത്തിറക്കിയേക്കും

എല്ലാ വർഷവും പുതിയ ഐഫോണിന്റെ മോഡലുകൾക്കായി കാത്തിരിക്കുന്നവരെ തേടി ഒരു സന്തോഷ വാർത്തയെത്തുന്നു ,അതായത് ആപ്പിൾ അതിൻ്റെ സാധാരണ ഐഫോൺ മോഡലുകൾക്കൊപ്പം 'അൾട്രാ' മോഡലും 16 സീരീസിൽ അവതരിപ്പിച്ചേക്കാം. ജിഎസ്എം എറീനാ റിപോർട്ട് പ്രകാരം 2024-ൽ പുതിയ മോഡൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.…

Continue Readingആപ്പിൾ ഐഫോണിന്റെ ‘അൾട്രാ ‘ മോഡൽ ,16 സീരീസിൽ പുറത്തിറക്കിയേക്കും

നാവിക മറൈൻ പ്രൊപ്പൽസറുകൾക്കായി റോൾസ് റോയ്സ് ,കല്യാണി സ്ട്രാറ്റജിക് സർവീസ് ലിമിറ്റഡുമായി കരാർ ഒപ്പിട്ടു

റോൾസ് റോയ്സ് മറൈൻ , പൂനെ ആസ്ഥാനമായുള്ള ഭാരത് ഫോർജിൻ്റെ ഉപസ്ഥാപനമായ കല്യാണി സ്ട്രാറ്റജിക് സർവീസ് ലിമിറ്റഡുമായി (കെഎസ്എസ്എൽ) നേവൽ മറൈൻ പ്രൊപ്പൽസറുകൾക്കായി പ്രാരംഭ കരാറിൽ ഒപ്പുവച്ചതായി കമ്പനി ശനിയാഴ്ച അറിയിച്ചു.   രൂപകൽപ്പന , വികസനം , നിർമ്മാണം, പ്രീ-സെയിൽസ്,…

Continue Readingനാവിക മറൈൻ പ്രൊപ്പൽസറുകൾക്കായി റോൾസ് റോയ്സ് ,കല്യാണി സ്ട്രാറ്റജിക് സർവീസ് ലിമിറ്റഡുമായി കരാർ ഒപ്പിട്ടു

ഇന്ത്യൻ വംശജൻ നീൽ മോഹൻ യൂട്യൂബ് സിഇഒ ആയി ചുമതലയേൽക്കും

യൂട്യൂബ് സിഇഒ സൂസൻ വോജിക്കി സ്ഥാനമൊഴിയുന്നതിനാൽഇന്ത്യൻ വംശജനായ നീൽ മോഹൻ യൂട്യൂബിൻ്റെ സിഇഒ ആയി ചുമതലയേൽക്കും ഇപ്പോഴത്തെ സിഇഒ സൂസൻ വോജിക്കി താൻ സ്ഥാനമൊഴിയുകയാണെന്ന് വ്യാഴാഴ്ച ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. യൂട്യൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറായ നീൽ മോഹൻ യൂട്യൂബിന്റെ…

Continue Readingഇന്ത്യൻ വംശജൻ നീൽ മോഹൻ യൂട്യൂബ് സിഇഒ ആയി ചുമതലയേൽക്കും

ചാറ്റ്ജിപിടി നമ്മുടെ ലോകത്തെ മാറ്റിമറിക്കും: ബിൽ ഗേറ്റ്സ്

മൈക്രോസോഫ്റ്റ് പിന്തുണയോടെ AI കമ്പനി വികസിപ്പിച്ചെടുത്ത ജനപ്രിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്‌ബോട്ട് സേവനമായ ചാറ്റ്ജിപിടി നിരവധി ഓഫീസ് ജോലികൾ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ടെക് ഭീമനായ മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായ ബിൽ ഗേറ്റ്‌സ് പറഞ്ഞു. ബിൽ ഗേറ്റ്സ് ജർമ്മൻ ബിസിനസ്സ് ദിനപത്രമായ ഹാൻഡൽസ്ബ്ലാറ്റ്-നോട്…

Continue Readingചാറ്റ്ജിപിടി നമ്മുടെ ലോകത്തെ മാറ്റിമറിക്കും: ബിൽ ഗേറ്റ്സ്

2022ൽ ഏഷ്യയിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ നടന്നതു ഇന്ത്യയിൽ: റിപ്പോർട്ട്

2022 ൽ ഏഷ്യയിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചു. സൈബർ സുരക്ഷാ സ്ഥാപനമായ  ക്ലൗഡ്സെക്  റിപ്പോർട്ട് ചെയ്തു. 2022-ൽ ഇന്ത്യയിൽ സൈബർ ആക്രമണങ്ങളുടെയും ഹാക്കിംഗുകളുടെയും കേസുകൾ 24.3 ശതമാനം വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏറ്റവും കൂടുതൽ…

Continue Reading2022ൽ ഏഷ്യയിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ നടന്നതു ഇന്ത്യയിൽ: റിപ്പോർട്ട്

238 ഇന്ത്യൻ നഗരങ്ങളിൽ 5G സേവനങ്ങൾ ആരംഭിച്ചു: ദേവുസിൻ ചൗഹാൻ

238 ഇന്ത്യൻ നഗരങ്ങളിൽ 5G സേവനങ്ങൾ ആരംഭിച്ചു: ദേവുസിൻ ചൗഹാൻ 2023 ജനുവരി അവസാനത്തോടെ 238 ഇന്ത്യൻ നഗരങ്ങളിൽ 5ജി സേവനങ്ങൾ ലഭ്യമായതായി കേന്ദ്ര വാർത്താവിനിമയ സഹമന്ത്രി ദേവുസിൻ ചൗഹാൻ ബുധനാഴ്ച പാർലമെന്റിനെ അറിയിച്ചു. ഒരു വലിയ ഡാറ്റാ വളരെ വേഗത്തിൽ…

Continue Reading238 ഇന്ത്യൻ നഗരങ്ങളിൽ 5G സേവനങ്ങൾ ആരംഭിച്ചു: ദേവുസിൻ ചൗഹാൻ