ചില്ലറവ്യാപാര വിപുലീകരണം ഇരട്ടിയാക്കാൻ ഒരുങ്ങി ക്ലാസിക് ലെജൻഡ്‌സ്
ജാവ, യെസ്ഡി മോട്ടോർസൈക്കിൾ ബ്രാൻഡുകളുടെ റീട്ടെയിലറും മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജൻഡ്‌സ് ഇന്ത്യയിലുടനീളം തങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി എല്ലാ വർഷവും 200 പുതിയ ഷോറൂമുകൾ തുറക്കാൻ ലക്ഷ്യമിടുന്നെന്ന് കമ്പനി ശനിയാഴ്ച അറിയിച്ചു. നിലവിൽ ഏകദേശം 450…