കേരളത്തിലെ ജലാശയങ്ങളിൽ ഫ്ലോട്ടിങ് സോളാർ പദ്ധതി; 6,000 മെഗാവാട്ട് ശേഷിയുള്ള പദ്ധതി നടപ്പാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ജലാശയങ്ങളിൽ 6,000 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിങ് സോളാർ പദ്ധതി നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 400 മെഗാവാട്ട് ശേഷിയുള്ള സോളാർ പ്ലാന്റുകൾ സ്ഥാപിക്കും.ഇതുവരെ കേരളത്തിൽ 1,516 മെഗാവാട്ട് ശേഷിയുള്ള സോളാർ വൈദ്യുതി നിലയങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്…