തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ റണ്ണിംഗ് സ്റ്റാഫിനായി “ട്രാവൻകൂർ ക്രൂ റിട്രീറ്റ്” ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: റെയിൽവേ ജീവനക്കാരുടെ ജോലി സാഹചര്യങ്ങളും ക്ഷേമസൗകര്യങ്ങളും മെച്ചപ്പെടുത്താനുള്ള ഒരു പ്രധാന ചുവടുവെയ്പായി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ റണ്ണിംഗ് സ്റ്റാഫിനായി ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച “ട്രാവൻകൂർ ക്രൂ റിട്രീറ്റ്” റണ്ണിംഗ് റൂം ഉദ്ഘാടനം ചെയ്തു.ലോകോമോട്ടീവ് പൈലറ്റുകൾക്കും അസിസ്റ്റന്റ് പൈലറ്റുകൾക്കും ഗാർഡുകൾക്കും…