വർഷങ്ങളോളം പഴങ്ങൾ മാത്രമുള്ള ഡയറ്റ് പാലിച്ചതിനെത്തുടർന്ന് പോളിഷ് യുവതി ബാലിയിൽ പോഷകാഹാരക്കുറവ് കാരണം മരിച്ചു
ബാലി (ഇന്തോനേഷ്യ) : കർക്കശമായ ഭക്ഷണക്രമങ്ങളുടെ അപകടഭീഷണി വെളിവാക്കുന്ന ഒരു ദുരന്തത്തിൽ,മുൻ ലീഡ്സ് സർവകലാശാല വിദ്യാർത്ഥിനി 27-കാരിയായ പോളിഷ് സ്വദേശിനി കരോലിന ക്രിജാക്,, വർഷങ്ങളോളം പഴങ്ങൾ മാത്രമുള്ള ഡയറ്റ് പാലിച്ചതിനെത്തുടർന്ന് ബാലിയിലെ ഒരു ഹോട്ടൽ മുറിയിൽ പോഷകാഹാരക്കുറവിനെ തുടർന്ന് മരിച്ചു.പ്രാദേശിക അധികാരികളുടെ…