ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടർന്ന് കാഞ്ഞങ്ങാട് സൗത്ത് മുതല്‍ ഐങ്ങൊത്ത് വരെ 18,19,26 വാര്‍ഡുകളിൽ പ്രാദേശിക അവധി

വ്യാഴാഴ്ച കാഞ്ഞങ്ങാട് സൗത്ത് ടാങ്കർ ലോറി മറിഞ്ഞതിൻ്റെ പശ്ചാത്തലത്തിൽ നാളെ ജൂലൈ 25  കൊവ്വൽ സ്‌റ്റോറിൻ്റെ ഒരു കിലോമീറ്റർ പരിധിയിൽ (കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങൊത്ത് വരെ 18,19,26 വാർഡുകൾ) പ്രാദേശിക അവധി . സ്‌കൂൾ, അംഗനവാടി കടകൾ ഉൾപ്പടെ ഉള്ള…

Continue Readingടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടർന്ന് കാഞ്ഞങ്ങാട് സൗത്ത് മുതല്‍ ഐങ്ങൊത്ത് വരെ 18,19,26 വാര്‍ഡുകളിൽ പ്രാദേശിക അവധി

മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യുനമർദ്ദ പാത്തി രൂപപ്പെട്ടു; അടുത്ത അഞ്ചു ദിവസം വരെ മഴ തുടരും

മഹാരാഷ്ട്ര തീരത്ത് നിന്ന് കേരള തീരം വരെ ന്യുനമർദ്ദ പാത്തി (ഓഫ്‌ഷോർ ട്രഫ്‌) രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി, കേരളത്തിൽ അടുത്ത അഞ്ച് ദിവസംവരെ മഴ തുടരാനാണ് സാധ്യത. ജൂലൈ 24 മുതൽ 26 വരെ അതിശക്തമായ മഴയ്ക്ക്…

Continue Readingമഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യുനമർദ്ദ പാത്തി രൂപപ്പെട്ടു; അടുത്ത അഞ്ചു ദിവസം വരെ മഴ തുടരും

വരുന്നു ‘ഒപ്റ്റിമസ്’: ജോലിസ്ഥലത്തെയും ഗാർഹിക ജീവിതത്തെയും പരിവർത്തനം ചെയ്യാൻ ടെസ്‌ലയുടെ എ ഐ റോബോട്ടുകൾ

ടെസ്‌ലയുടെ  ഹ്യൂമനോയിഡ് റോബോട്ട്, ഒപ്റ്റിമസ്, ആശയത്തിൽ നിന്ന് വിന്യാസത്തിലേക്ക് നീങ്ങുമ്പോൾ, ഫാക്ടറികളിലും വീടുകളിലും എഐ-യിൽ പ്രവർത്തിക്കുന്ന റോബോട്ടുകൾ സഹായിക്കുന്ന ഒരു ഭാവിയിലേക്ക് ഒരു നേർക്കാഴ്ച നൽകുന്നു. 1.73 മീറ്റർ ഉയരവും ഏകദേശം 57 കിലോഗ്രാം ഭാരവുമുള്ള ഒപ്റ്റിമസ്,  ആവർത്തിച്ചുള്ളതും അല്ലെങ്കിൽ അപകടകരമായതുമായ ജോലികൾ…

Continue Readingവരുന്നു ‘ഒപ്റ്റിമസ്’: ജോലിസ്ഥലത്തെയും ഗാർഹിക ജീവിതത്തെയും പരിവർത്തനം ചെയ്യാൻ ടെസ്‌ലയുടെ എ ഐ റോബോട്ടുകൾ

വിഎസ് അച്യുതാനന്ദൻ ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ വലിയ പങ്കുവഹിച്ച മഹാരഥൻ : മുഖ്യമന്ത്രി പിണറായി വിജയൻ

ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ വലിയ പങ്കുവഹിച്ച  മഹാരഥന്മാരിൽ ഒരാളാണ് വിഎസ് അച്യുതാനന്ദൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സംസ്കാര ചടങ്ങുകൾ പുന്നപ്ര വലിയ ചുടുകാടിൽ പൂർത്തിയായശേഷം  ചേർന്ന സർവകക്ഷിഅനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു…

Continue Readingവിഎസ് അച്യുതാനന്ദൻ ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ വലിയ പങ്കുവഹിച്ച മഹാരഥൻ : മുഖ്യമന്ത്രി പിണറായി വിജയൻ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക   പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് ഏഴ് വരെ അപേക്ഷകളും ആക്ഷേപങ്ങളും നല്‍കാം. https://www.sec.kerala.gov.in  വെബ്‌സൈറ്റിലൂടെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാം.   ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ അപേക്ഷകളും ആക്ഷേപങ്ങളും സംബന്ധിച്ച ഹിയറിംഗും അപ്‌ഡേഷനും…

Continue Readingതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

അതിർത്തി സംഘർഷങ്ങൾ രൂക്ഷമാകുന്നു: തായ്‌ലൻഡ് കംബോഡിയയിൽ വ്യോമാക്രമണം ആരംഭിച്ചു

അതിർത്തി തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ, കമ്പോഡിയൻ സൈനിക സ്ഥാനങ്ങൾ ലക്ഷ്യമിട്ട് തായ്‌ലൻഡ് വ്യോമാക്രമണം ആരംഭിച്ചു, ഇത് രണ്ട് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാക്കി. കംബോഡിയൻ സർക്കാർ ആക്രമണങ്ങളെ അപലപിക്കുകയും "നിർണ്ണായകമായി പ്രതികരിക്കുമെന്ന്" മുന്നറിയിപ്പ് നൽകുകയും ചെയ്തു.അതിർത്തിയിലെ പല സ്ഥലങ്ങളിലും തായ്‌ലൻഡും…

Continue Readingഅതിർത്തി സംഘർഷങ്ങൾ രൂക്ഷമാകുന്നു: തായ്‌ലൻഡ് കംബോഡിയയിൽ വ്യോമാക്രമണം ആരംഭിച്ചു

ട്രെയിനുകളിൽ ₹80 ന് ശുചിത്വമുള്ള വെജിറ്റേറിയൻ ഭക്ഷണം: ഐആർസിടിസി അക്ഷയ പത്രയുമായി കരാർ ഒപ്പുവച്ചു

ന്യൂഡൽഹി:റെയിൽവേ യാത്രക്കാരുടെ ഭക്ഷണ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പിൽ, ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ , അക്ഷയ പത്ര കിച്ചൺസിന്റെ നിർവ്വഹണ വിഭാഗമായ ടച്ച്‌സ്റ്റോൺ ഫൗണ്ടേഷനുമായി ഒരു ധാരണാപത്രം ഒപ്പുവച്ചു. ഇന്ത്യയിലുടനീളമുള്ള യാത്രക്കാർക്ക് ₹80 ന് ന്യായവിലയിൽ…

Continue Readingട്രെയിനുകളിൽ ₹80 ന് ശുചിത്വമുള്ള വെജിറ്റേറിയൻ ഭക്ഷണം: ഐആർസിടിസി അക്ഷയ പത്രയുമായി കരാർ ഒപ്പുവച്ചു

വിദ്യാർത്ഥി പള്ളികുളത്തിൽ മുങ്ങിമരിച്ചു

പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കരുവാറ്റ പുത്തൻപറമ്പിൽ കൊച്ചിത്തറയിലെ ഷമീറിന്റെ മകനായ 17 വയസ്സുള്ള സുഹൈൽ ആണ് മരിച്ചത്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം ഖബറടക്കും.

Continue Readingവിദ്യാർത്ഥി പള്ളികുളത്തിൽ മുങ്ങിമരിച്ചു

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: ആവേശമായി മഴയാത്ര

മഴയെ അറിഞ്ഞും ചുരത്തിലെ പ്രകൃതിഭംഗി ആസ്വദിച്ചും നടന്നുനീങ്ങിയ ചുരം മഴയാത്ര ആവേശമായി. ജൂലൈ 24 മുതല്‍ 27 വരെ തുഷാരഗിരിയില്‍ ചാലിപ്പുഴയിലും ഇരുവഴഞ്ഞിപ്പുഴയിലും നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ പതിനൊന്നാം പതിപ്പിന്റെ ഭാഗമായാണ് ചുരം ഗ്രീന്‍ ബ്രിഗേഡിന്റെ നേതൃത്വത്തില്‍ മഴയാത്ര സംഘടിപ്പിച്ചത്.…

Continue Readingമലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: ആവേശമായി മഴയാത്ര

‘കതിര്‍മണി’ പദ്ധതിക്ക് വയസ് രണ്ടാകുമ്പോള്‍ വിപണിയില്‍ നിറയുന്നത് 60 ടണ്‍ മട്ടഅരി.

തരിശിടങ്ങളില്‍ നെല്‍കൃഷിയുടെ സമൃദ്ധിവിളയിക്കുകയാണ് ജില്ലാ പഞ്ചായത്ത്. ‘കതിര്‍മണി’ പദ്ധതിക്ക് വയസ് രണ്ടാകുമ്പോള്‍ വിപണിയില്‍ നിറയുന്നത് 60 ടണ്‍ മട്ടഅരി. തരിശ്‌നെല്‍പ്പാടങ്ങളില്‍നിന്ന് മുണ്ടകന്‍ കൃഷിക്ക് അനുയോജ്യമായവ ഏറ്റെടുത്താണ് കൃഷി. കൃഷിയിടങ്ങള്‍ കണ്ടെത്തുന്നത് കൃഷിഭവനുകളാണ്.ഉദ്പാദിപ്പിക്കുന്ന നെല്ലിന് താങ്ങ് വില നല്‍കുന്നു. അരി സംഭരിച്ച് ജില്ലാ…

Continue Reading‘കതിര്‍മണി’ പദ്ധതിക്ക് വയസ് രണ്ടാകുമ്പോള്‍ വിപണിയില്‍ നിറയുന്നത് 60 ടണ്‍ മട്ടഅരി.