അമൽ നീരദിൻ്റെ ‘ബോഗൻവില്ല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.

പ്രശസ്ത സംവിധായകൻ അമൽ നീരദ്  തൻ്റെ പുതിയ ചിത്രമായ "ബൊഗെയ്ൻവില്ല"യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി . തോക്ക് കൈയ്യിലേന്തി നിലക്കുന്ന നടന്മാരായ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ആരാധകർക്കിടയിൽ സസ്‌പെൻസ് സൃഷ്ടിച്ചു.  കഥ വിശദാംശങ്ങൾ ഇപ്പോഴും വൃകതമല്ലെങ്കിലും, ഒരു ആക്ഷൻ…

Continue Readingഅമൽ നീരദിൻ്റെ ‘ബോഗൻവില്ല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.
Read more about the article ഭൂമിയുടെ വിഖ്യാത ചിത്രം “എർത്രൈസ്” പകർത്തിയ അപ്പോളോ 8 ബഹിരാകാശയാത്രികൻ ബിൽ ആൻഡേഴ്സ് അന്തരിച്ചു
William Anders (Left),"Earthrise" photo (Right)

ഭൂമിയുടെ വിഖ്യാത ചിത്രം “എർത്രൈസ്” പകർത്തിയ അപ്പോളോ 8 ബഹിരാകാശയാത്രികൻ ബിൽ ആൻഡേഴ്സ് അന്തരിച്ചു

  • Post author:
  • Post category:World
  • Post comments:0 Comments

അപ്പോളോ 8 ദൗത്യത്തിനിടെ ലോക ശ്രദ്ധ പിടിച്ച് പറ്റിയ "എർത്രൈസ്" ഫോട്ടോ പകർത്തിയ റിട്ടയേർഡ് എയർഫോഴ്സ് മേജർ ജനറലും ബഹിരാകാശയാത്രികനുമായ ബിൽ ആൻഡേഴ്‌സ് 90 ആം വയസ്സിൽ അന്തരിച്ചതായി നാസ ഒരു പ്രസ്താവനയിൽ അറിയിച്ചു ആൻഡേഴ്‌സ് 1968 ലെ ചരിത്രപരമായ അപ്പോളോ…

Continue Readingഭൂമിയുടെ വിഖ്യാത ചിത്രം “എർത്രൈസ്” പകർത്തിയ അപ്പോളോ 8 ബഹിരാകാശയാത്രികൻ ബിൽ ആൻഡേഴ്സ് അന്തരിച്ചു

അങ്കമാലിയിൽ വീടിന് തീപിടിച്ച് നാല് പേരടങ്ങുന്ന കുടുംബം വെന്തുമരിച്ചു

  • Post author:
  • Post category:Kerala
  • Post comments:0 Comments

ശനിയാഴ്ച പുലർച്ചെ അങ്കമാലിയിൽ വീടിന് തീപിടിച്ച് നാല് പേരടങ്ങുന്ന കുടുംബം വെന്തുമരിച്ചു. ബിനീഷ് കുര്യൻ (45), ഭാര്യ അനു (40), ഇവരുടെ രണ്ട് മക്കളായ ജോവാന (8), ജെസ്വിൻ (5) എന്നിവരാണ് കൊല്ലപ്പെട്ടത്.  പുലർച്ചെ നാലരയോടെയാണ് വീടിൻ്റെ രണ്ടാം നിലയിൽ തീപിടിത്തമുണ്ടായതെന്നാണ്…

Continue Readingഅങ്കമാലിയിൽ വീടിന് തീപിടിച്ച് നാല് പേരടങ്ങുന്ന കുടുംബം വെന്തുമരിച്ചു

മെസ്സി അർജൻ്റീനക്ക്  മാത്രമല്ല, ലോക ഫുട്ബോളിനും ഒരു സമ്മാനമാണ്:സ്‌കലോനി

  • Post author:
  • Post category:Sports
  • Post comments:0 Comments

ദേശീയ ടീമിനൊപ്പം ലയണൽ മെസ്സിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ അർജൻ്റീന പരിശീലകൻ ലയണൽ സ്‌കലോനി അവസാനിപ്പിച്ചു, ഇതിഹാസ താരം ടീമിൻ്റെ സുപ്രധാന ഘടകമായി തുടരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.  കോപ്പ അമേരിക്കയ്‌ക്കായുള്ള തയ്യാറെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ച സ്‌കലോനി, ടെലിമുണ്ടോ ഡിപോർട്ടെസുമായി സംസാരിച്ചു. അർജൻ്റീനയ്‌ക്കൊപ്പമുള്ള മെസ്സിയുടെ …

Continue Readingമെസ്സി അർജൻ്റീനക്ക്  മാത്രമല്ല, ലോക ഫുട്ബോളിനും ഒരു സമ്മാനമാണ്:സ്‌കലോനി

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പുതിയ കോച്ചിംഗ് നിയമനങ്ങൾ പ്രഖ്യാപിച്ചു

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അസിസ്റ്റൻ്റ് കോച്ചായി ബിയോൺ വെസ്‌ട്രോമിനെയും സെറ്റ് പീസുകളുടെ അസിസ്റ്റൻ്റ് കോച്ചായി ഫ്രെഡറിക്കോ പെരേര മൊറൈസിനെയും നിയമിച്ചു.  51 കാരനായ ബ്യോൺ വെസ്‌ട്രോം, 1999-ൽ തൻ്റെ കോച്ചിംഗ് കരിയർ ആരംഭിച്ചു. 2007-ൽ വാസ്‌ബി യുണൈറ്റഡിനെ പ്രമോഷനിലേക്ക് നയിച്ച അദ്ദേഹം…

Continue Readingകേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പുതിയ കോച്ചിംഗ് നിയമനങ്ങൾ പ്രഖ്യാപിച്ചു

ലോകത്തിലെ ഏറ്റവും മികച്ച ടീം റയൽ മാഡ്രിഡ്: ലയണൽ മെസ്സി

ഇൻഫോബെയ്‌ക്ക് അടുത്തിടെ നൽകിയ അഭിമുഖത്തിൽ, അർജൻ്റീനിയൻ സൂപ്പർതാരം ലയണൽ മെസ്സി, നിലവിൽ ലോക ഫുട്‌ബോളിൽ ഏത് ടീമാണ് മികച്ചതെന്ന ചോദ്യത്തിന് റയൽ മാഡ്രിഡാണെന്ന് മറുപടി നല്കി . ഏഴ് തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സി, ഫലങ്ങളുടെ അടിസ്ഥാനത്തിൽ റയൽ…

Continue Readingലോകത്തിലെ ഏറ്റവും മികച്ച ടീം റയൽ മാഡ്രിഡ്: ലയണൽ മെസ്സി

 “കണ്ണപ്പ”യുടെ ടീസർ ലോകമെമ്പാടും ജൂൺ 14-ന് റിലീസ് ചെയ്യുമെന്ന് നടൻ വിഷ്ണു മഞ്ചു .

തെലുങ്ക് താരം വിഷ്ണു മഞ്ചു തൻ്റെ പുതിയ ചിത്രമായ "കണ്ണപ്പ" യുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടീസറിൻ്റെ റിലീസ് തീയതി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X (മുമ്പ് ട്വിറ്റർ) ൽ പ്രഖ്യാപിച്ചു.  2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ടീസറിന് നല്ല…

Continue Reading “കണ്ണപ്പ”യുടെ ടീസർ ലോകമെമ്പാടും ജൂൺ 14-ന് റിലീസ് ചെയ്യുമെന്ന് നടൻ വിഷ്ണു മഞ്ചു .

ബിജെപി-യോടൊപ്പം എപ്പോഴും നിൽക്കും;
പ്രധാനമന്ത്രിയുടെ തീരുമാനങ്ങളെ പിന്തുണയ്ക്കും : നിതീഷ് കുമാർ

എല്ലാ ദിവസവും പാർട്ടിക്കൊപ്പം നിൽക്കാനുള്ള തൻ്റെ പ്രതിജ്ഞാബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ട് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഭാരതീയ ജനതാ പാർട്ടിക്കും (ബിജെപി) തൻ്റെ ഉറച്ച പിന്തുണ പ്രഖ്യാപിച്ചു.  പ്രധാനമന്ത്രിയുടെ എല്ലാ തീരുമാനങ്ങൾക്കും പിന്തുണ നല്കുകയും ചെയ്യും.പ്രതിപക്ഷത്തിന് അടുത്ത പൊതുതെരഞ്ഞെടുപ്പിൽ …

Continue Readingബിജെപി-യോടൊപ്പം എപ്പോഴും നിൽക്കും;
പ്രധാനമന്ത്രിയുടെ തീരുമാനങ്ങളെ പിന്തുണയ്ക്കും : നിതീഷ് കുമാർ

നരേന്ദ്ര മോദി ജൂൺ 9 ന് മൂന്നാം തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 9 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.  ഇന്ന് രാവിലെ നടന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) പാർലമെൻ്ററി പാർട്ടി യോഗത്തിൽ ബിജെപി നേതാവ് പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം…

Continue Readingനരേന്ദ്ര മോദി ജൂൺ 9 ന് മൂന്നാം തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

മെസ്സി തന്നെ ഇൻ്റർ മിയാമിയിലേക്ക് ക്ഷണിച്ചു, പക്ഷെ താനതു നിരസിച്ചു:  മാർക്കോസ് റോജോ

  • Post author:
  • Post category:Sports
  • Post comments:0 Comments

ജനുവരിയിൽ ലയണൽ മെസ്സി  ഇൻ്റർ മിയാമിയിൽ ചേരാൻ തന്നെ ക്ഷണിച്ചുവെന്ന് ബോക ജൂനിയേഴ്‌സ് ഡിഫൻഡർ മാർക്കോസ് റോജോ പറഞ്ഞു  റേഡിയോ ലാ റെഡിന് നൽകിയ അഭിമുഖത്തിൽ, റോജോ പറഞ്ഞു, "ഞാൻ മെസ്സിയുമായി സംസാരിച്ചു. മിയാമിയിൽ ഒരുമിച്ച് കളിക്കുന്നത് വളരെ നല്ലതായിരിക്കുമെന്ന് അദ്ദേഹം…

Continue Readingമെസ്സി തന്നെ ഇൻ്റർ മിയാമിയിലേക്ക് ക്ഷണിച്ചു, പക്ഷെ താനതു നിരസിച്ചു:  മാർക്കോസ് റോജോ