എസ്‌ബി‌ഐ കാർഡ്സ് ലാഭം 45% ഉയർന്നു

മുംബൈ: എസ്‌ബി‌ഐ കാർഡ്സ് ആൻഡ് പേയ്‌മെന്റ് സർവീസസ് ലിമിറ്റഡ് 2025–26 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ (ക്യു3) 45 ശതമാനം വാർഷിക വളർച്ചയോടെ ₹557 കോടി ശുദ്ധലാഭം റിപ്പോർട്ട് ചെയ്തു. കാർഡ് ഉപയോഗിച്ചുള്ള ചെലവുകളിൽ ഉണ്ടായ ശക്തമായ വർധനയും ഉപഭോക്തൃ അടിത്തറയുടെ…

Continue Readingഎസ്‌ബി‌ഐ കാർഡ്സ് ലാഭം 45% ഉയർന്നു

ഇ.ഡി നോട്ടീസിൽ നിന്ന് രക്ഷപ്പെടാനാണ് ട്വൻറി20 എൻഡിഎയിൽ ചേർന്നതെന്ന് മുഹമ്മദ് ഷിയാസ്

എറണാകുളം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസിൽ നിന്ന് രക്ഷപ്പെടാനാണ് ട്വൻറി20 പാർട്ടി എൻഡിഎയിൽ ചേർന്നതെന്ന് എറണാകുളം ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. ഇ.ഡി നോട്ടീസ് ലഭിച്ചതായി സാബു എം. ജേക്കബ് തന്നെ സമ്മതിച്ച സാഹചര്യത്തിൽ, നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനായി പാർട്ടിയെ…

Continue Readingഇ.ഡി നോട്ടീസിൽ നിന്ന് രക്ഷപ്പെടാനാണ് ട്വൻറി20 എൻഡിഎയിൽ ചേർന്നതെന്ന് മുഹമ്മദ് ഷിയാസ്

തിരുന്നാവായ മഹാമഘ മഹോത്സവത്തിന് പ്രത്യേക ട്രെയിനുകൾ

പാലക്കാട്: തിരുനാവായയിലെ മഹാമഘ മഹോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന തീർഥാടകർക്കായി വാരാണസിയെയും എറണാകുളം ജങ്ഷനെയും ബന്ധിപ്പിച്ച് ഒരുതവണ മാത്രം ഓടുന്ന പ്രത്യേക ഫെസ്റ്റിവൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷൻ അറിയിച്ചു. ട്രെയിൻ നമ്പർ 04358 വാരാണസി–എറണാകുളം ജങ്ഷൻ ഫെസ്റ്റിവൽ സ്പെഷ്യൽ…

Continue Readingതിരുന്നാവായ മഹാമഘ മഹോത്സവത്തിന് പ്രത്യേക ട്രെയിനുകൾ

നായർ- ഈഴവ ഐക്യം ഒരു ദിവസം യാഥാർത്ഥ്യമാകും: വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: നായന്മാരും ഈഴവരും സഹോദരസമാനമായ സമൂഹങ്ങളാണെന്നും എല്ലാവരും ഹിന്ദുക്കളാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഹിന്ദുക്കളായ ഞങ്ങളുടെയെല്ലാം ചോര ഒന്നാണെന്നും വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും ഒരുപോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹങ്ങൾ തമ്മിൽ ഭിന്നതകൾ സൃഷ്ടിക്കാൻ ശ്രമങ്ങൾ നടക്കുമ്പോഴും അടിസ്ഥാനത്തിൽ…

Continue Readingനായർ- ഈഴവ ഐക്യം ഒരു ദിവസം യാഥാർത്ഥ്യമാകും: വെള്ളാപ്പള്ളി നടേശൻ

കോഴിക്കോട്–മാനന്തവാടി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ബസ് സര്‍വീസുകള്‍ക്ക് തുടക്കം കുറിച്ചു.

കോഴിക്കോട്–മാനന്തവാടി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി പുതിയ ബസ് സർവീസുകൾ ആരംഭിച്ചു. പുതുതായി അനുവദിച്ച സര്‍വീസുകള്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനോട് എം.എല്‍.എ നടത്തിയ അഭ്യര്‍ഥനയെ തുടര്‍ന്നാണ് കോഴിക്കോട്–മാനന്തവാടി റൂട്ടില്‍ 12…

Continue Readingകോഴിക്കോട്–മാനന്തവാടി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ബസ് സര്‍വീസുകള്‍ക്ക് തുടക്കം കുറിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനു ജാമ്യം ലഭിച്ചു

പത്തനംതിട്ട:പുറത്താക്കപ്പെട്ട കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനു മൂന്നാമത്തെ ബലാത്സംഗ കേസിൽ പത്തനംതിട്ട സെഷൻസ് ജുഡീഷ്യൽ കോടതി ജാമ്യം അനുവദിച്ചു. 18 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് ശേഷമാണ് രാഹുലിന് ജാമ്യം ലഭിച്ചത്. നേരത്തെ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെതിരെ…

Continue Readingരാഹുൽ മാങ്കൂട്ടത്തിലിനു ജാമ്യം ലഭിച്ചു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ മരിച്ചു

ബരാമതി |ഇന്ന് രാവിലെ ബരാമതിയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ ആറുപേർ വിമാനാപകടത്തിൽ മരിച്ചു. രാവിലെ മുംബൈയിൽ നിന്ന് ബരാമതിയിലേക്ക് പുറപ്പെട്ട സ്വകാര്യ ചാർട്ടേഡ് വിമാനം ബരാമതി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ രാഷ്ട്രീയ നേതാവിനൊപ്പം വിമാനത്തിലുണ്ടായിരുന്ന…

Continue Readingമഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ മരിച്ചു

പത്തനാപുരം: വന്യമൃഗ ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം—ആർ.കെ.വി.വൈ പദ്ധതിയിൽ 22 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ പൂർത്തിയായി

പത്തനാപുരം നിയോജകമണ്ഡലത്തിലെ വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് കർഷകരെയും കൃഷിയിടങ്ങളെയും മനുഷ്യജീവിതത്തെയും സംരക്ഷിക്കുന്നതിനായി ആർ.കെ.വി.വൈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ സംരക്ഷണ പ്രവർത്തനങ്ങൾ പൂർത്തിയായതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. വനാതിർത്തി മേഖലകളിലെ കർഷകർ ദീർഘകാലമായി ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിച്ചാണ്…

Continue Readingപത്തനാപുരം: വന്യമൃഗ ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം—ആർ.കെ.വി.വൈ പദ്ധതിയിൽ 22 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ പൂർത്തിയായി

വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി

യുവാവ് ബസിൽ ലൈംഗിക അതിക്രമം കാട്ടിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ (35) ജാമ്യാപേക്ഷ കോടതി തള്ളി. കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ജാമ്യാപേക്ഷ തള്ളപ്പെട്ടതോടെ ഷിംജിതയെ…

Continue Readingവീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി

കടവന്ത്ര–പനമ്പള്ളി നഗർ സർക്കുലർ ഫീഡർ ബസ് സർവീസ് നീട്ടി

കൊച്ചി: കൊച്ചി മെട്രോയുടെ കടവന്ത്ര–പനമ്പള്ളി നഗർ സർക്കുലർ ഇലക്ട്രിക് ഫീഡർ ബസ് സർവീസ് കസ്തൂർബാ നഗർ–കല്ലുപാലം വരെ നീട്ടി. ഇതോടെ നാല് ഹൗസിംഗ് കോളനികളിലെ താമസക്കാർക്കും മെട്രോ ഫീഡർ ബസ് സേവനത്തിന്റെ പ്രയോജനം ലഭ്യമാകും. കസ്തൂർബാ നഗരിൽ നടന്ന ചടങ്ങിൽ കൊച്ചി…

Continue Readingകടവന്ത്ര–പനമ്പള്ളി നഗർ സർക്കുലർ ഫീഡർ ബസ് സർവീസ് നീട്ടി