അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ കോട്ടയം വഴി സർവീസ് നടത്തും

മാവേലിക്കര: പുതുതായി അനുവദിച്ച നഗർകോവിൽ – മംഗലാപുരം അമൃത് ഭാരത് എക്സ്പ്രസും തിരുവനന്തപുരം നോർത്ത് – ചാർലപ്പള്ളി (ഹൈദരാബാദ്) അമൃത് ഭാരത് എക്സ്പ്രസും കോട്ടയം വഴി സർവീസ് നടത്തുമെന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ചാണ്…

Continue Readingഅമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ കോട്ടയം വഴി സർവീസ് നടത്തും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: തുടർഘട്ട വികസന പ്രവർത്തനങ്ങൾക്ക് ജനുവരി 24ന് നിർമ്മാണോദ്ഘാടനം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടർഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം 2026 ജനുവരി 24ന് വൈകുന്നേരം 4 മണിക്ക് നടക്കും. ഏകദേശം 10,000 കോടി രൂപയുടെ നിക്ഷേപത്തിലൂടെയാണ് വികസന പ്രവൃത്തികൾ നടപ്പാക്കുന്നത്. തുടർഘട്ടം പൂർത്തിയാകുന്നതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ കൈകാര്യം ചെയ്യൽ ശേഷി…

Continue Readingവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: തുടർഘട്ട വികസന പ്രവർത്തനങ്ങൾക്ക് ജനുവരി 24ന് നിർമ്മാണോദ്ഘാടനം

പൊതു വിദ്യാലയങ്ങളിലെ ഇൻസുനേറ്റർ സ്ഥാപനം: പൊതു വിദ്യാലയങ്ങളിലെ ഇൻസുനേറ്റർ സ്ഥാപനം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്.

തിരുവനന്തപുരം: 2025–26 ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച വനിതാ ശുചിത്വ പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി, ഹയർസെക്കൻഡറി വിദ്യാർഥിനികൾക്കും കുടുംബശ്രീ അംഗങ്ങളായ വനിതകൾക്കും മെൻസ്ട്രുവൽ കപ്പുകൾ സൗജന്യമായി വിതരണം ചെയ്യുന്നതിന്റെയും, പൊതു വിദ്യാലയങ്ങളിൽ ഉപയോഗിച്ച നാപ്കിനുകൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനായി ഇൻസിനറേറ്ററുകൾ സ്ഥാപിക്കുന്നതിന്റെയും…

Continue Readingപൊതു വിദ്യാലയങ്ങളിലെ ഇൻസുനേറ്റർ സ്ഥാപനം: പൊതു വിദ്യാലയങ്ങളിലെ ഇൻസുനേറ്റർ സ്ഥാപനം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്.

പെരുമ്പളം ദ്വീപിലേക്ക് കെഎസ്ആർടിസി സർവീസ്

അരൂർ: പെരുമ്പളം ദ്വീപിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കാൻ തീരുമാനമായി. ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യാനൊരുങ്ങുന്ന പെരുമ്പളം പാലം വഴിയാണ് സർവീസ് നടത്തുക. ഇതോടെ ദ്വീപ് നിവാസികൾക്ക് പ്രധാന നഗരങ്ങളിലേക്കുള്ള ഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടും. പദ്ധതിയുടെ ഭാഗമായി ചേർത്തല–പെരുമ്പളം–അരൂക്കുറ്റി വഴി എറണാകുളത്തേക്ക്…

Continue Readingപെരുമ്പളം ദ്വീപിലേക്ക് കെഎസ്ആർടിസി സർവീസ്

24 മണിക്കൂറിനിടെ മൂന്ന് സ്രാവാക്രമണം: സിഡ്നിയിലെ കടൽത്തീരങ്ങൾ അടച്ചു

സിഡ്നി, ജനുവരി 20, 2026: 24 മണിക്കൂറിൽ ഉണ്ടായ മൂന്ന് വ്യത്യസ്ത സ്രാവാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സിഡ്നിയിലെ പ്രശസ്തമായ വടക്കൻ കടൽത്തീരങ്ങളുടെ വലിയ ഭാഗം അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടി. സംഭവങ്ങളിൽ രണ്ട് പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഇതോടെ സ്വദേശികൾക്കും വിനോദസഞ്ചാരികൾക്കും അധികൃതർ അടിയന്തര…

Continue Reading24 മണിക്കൂറിനിടെ മൂന്ന് സ്രാവാക്രമണം: സിഡ്നിയിലെ കടൽത്തീരങ്ങൾ അടച്ചു

കിഴക്കൻ ഇന്ത്യയിൽ കുറഞ്ഞ താപനിലയിൽ ക്രമാതീതമായ ഉയർച്ച: ഐഎംഡി

ന്യൂഡൽഹി: ജനുവരി 20 മുതൽ 22 വരെ കിഴക്കൻ ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ കുറഞ്ഞ താപനില 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ക്രമേണ ഉയരുമെന്ന് ഇന്ത്യാ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു. വടക്കൻ, കിഴക്കൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ…

Continue Readingകിഴക്കൻ ഇന്ത്യയിൽ കുറഞ്ഞ താപനിലയിൽ ക്രമാതീതമായ ഉയർച്ച: ഐഎംഡി

തലക്കോട് ടൂറിസ്റ്റ് ബസിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങിയോടി, വൻദുരന്തം ഒഴിവായത് തലതാരിഴയ്ക്ക്

ഇടുക്കി: തലക്കോടിന് സമീപം ഞായറാഴ്ച രാത്രി ടൂറിസ്റ്റ് ബസിന് തീപിടിച്ചു. രാജാക്കാട് നിന്ന് എറണാകുളത്തേക്ക് വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന സംഘമാണ് ബസിൽ സഞ്ചരിച്ചിരുന്നത്. രാത്രി പത്ത് മണിയോടെ നടന്ന സംഭവത്തിൽ യാത്രക്കാർ സമയബന്ധിതമായി പുറത്തിറങ്ങിയതിനാൽ വൻദുരന്തം തലതാരിഴയ്ക്ക് ഒഴിവായി.…

Continue Readingതലക്കോട് ടൂറിസ്റ്റ് ബസിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങിയോടി, വൻദുരന്തം ഒഴിവായത് തലതാരിഴയ്ക്ക്

കേരളത്തിലെ പാൽ ഉത്പാദനം 10 ലക്ഷം ലിറ്ററിൽ അധികം വർധിച്ചു: മന്ത്രി ജെ. ചിഞ്ചുറാണി

കൊല്ലം: കേരളത്തിലെ ആഭ്യന്തര പാൽ ഉത്പാദനം 10 ലക്ഷം ലിറ്ററിൽ അധികം വർധിച്ചതായി മൃഗസംരക്ഷണ–ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. സംസ്ഥാന ക്ഷീര സംഗമത്തിന്റെ ഭാഗമായി ആശ്രാമം മൈതാനത്ത് സംഘടിപ്പിച്ച കേരള ഡയറി എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത്…

Continue Readingകേരളത്തിലെ പാൽ ഉത്പാദനം 10 ലക്ഷം ലിറ്ററിൽ അധികം വർധിച്ചു: മന്ത്രി ജെ. ചിഞ്ചുറാണി

14 ലക്ഷം യാത്രക്കാർ: നഗര ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിച്ച കൊച്ചി മെട്രോ ഫീഡർ ബസ് സർവീസിന് ഒരു വയസ്

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) ഇലക്ട്രിക് ഫീഡർ ബസ് സർവീസ് ‘മെട്രോ കണക്ട്’ ഒരു വർഷം പൂർത്തിയാക്കുന്നു. മെട്രോ റെയിലും വാട്ടർ മെട്രോയിലേക്കുമുള്ള ലാസ്റ്റ് മൈൽ കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച ഈ സർവീസ്, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നഗര…

Continue Reading14 ലക്ഷം യാത്രക്കാർ: നഗര ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിച്ച കൊച്ചി മെട്രോ ഫീഡർ ബസ് സർവീസിന് ഒരു വയസ്

‘വർക്ക് നിയർ ഹോം’ പദ്ധതിയുടെ കേരളത്തിലെ ആദ്യ സെന്ററിന്റെ ഉദ്ഘാടനം കൊട്ടാരക്കരയിൽ ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു

കൊട്ടാരക്കര:സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘വർക്ക് നിയർ ഹോം’ പദ്ധതിയുടെ കേരളത്തിലെ ആദ്യ സെന്ററിന്റെ ഉദ്ഘാടനം കൊട്ടാരക്കരയിൽ ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ. എൻ. ബാലഗോപാൽ ചടങ്ങുകൾക്ക് അധ്യക്ഷത വഹിച്ചു. പ്രാദേശിക തൊഴിൽ…

Continue Reading‘വർക്ക് നിയർ ഹോം’ പദ്ധതിയുടെ കേരളത്തിലെ ആദ്യ സെന്ററിന്റെ ഉദ്ഘാടനം കൊട്ടാരക്കരയിൽ ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു