ഇറാന് പിന്തുണ അറിയിച്ചു ചൈന; വിദേശ ഇടപെടലുകൾക്ക് എതിരെന്ന് ബെയ്ജിംഗ്
ബെയ്ജിംഗ്: ഇറാന്റെ സ്ഥിരതയ്ക്ക് ചൈന വീണ്ടും പിന്തുണ പ്രഖ്യാപിച്ചു. സ്വതന്ത്രവും പരമാധികാരമുള്ള രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടലുകൾ നടത്തുന്നതിനെയും അന്താരാഷ്ട്ര ബന്ധങ്ങളിൽ ബലം പ്രയോഗിക്കുമെന്ന ഭീഷണിയെയോ ചൈന സ്ഥിരമായി എതിര്‍ക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ വ്യക്തമാക്കി. പരമാധികാരം,…