കെഎസ്ആർടിസിക്ക് വരുമാനത്തിൽ ശക്തമായ മുന്നേറ്റം; ഡിസംബർ 1-ന് മൊത്തം വരുമാനം ₹10.5 കോടി
തിരുവനന്തപുരം: സാമ്പത്തിക വരുമാനത്തിൽ ചരിത്രം നേട്ടം കുറിച്ച് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) 2025 ഡിസംബർ 1-ന് ₹10.5 കോടി രൂപ എന്ന ആകെ വരുമാനം സ്വന്തമാക്കി. ഇതിൽ ₹9.72 കോടി രൂപയാണ് ടിക്കറ്റ് കളക്ഷൻ വഴി ലഭിച്ചത്…