അടിസ്ഥാന സൗകര്യ വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ
കൊട്ടാരക്കര: ജില്ലയിലെ അടിസ്ഥാന സൗകര്യ വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ വ്യക്തമാക്കി. കൊട്ടാരക്കരയിലെ വിവിധ വികസനപദ്ധതികളുടെ നിർമാണപുരോഗതി വിലയിരുത്തുന്നതിനിടെ അദ്ദേഹം പ്രസ്താവിച്ചു.ഉമ്മന്നൂർ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം, മാറാംപാറ ടൂറിസം പദ്ധതി, പഴിഞ്ഞം–ഉമ്മന്നൂർ…