കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ  ഇടുക്കി, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇടുക്കി, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. റെഡ് അലർട്ട് 22/10/2025: ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ്…

Continue Readingകേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ  ഇടുക്കി, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

“പ്രചാരണം” നീക്കം ചെയ്യാനായി എലോൺ മസ്‌ക് ഗ്രോക്കിപീഡിയ ആരംഭിക്കുന്നത് വൈകിപ്പിക്കുന്നു

എക്സ്എഐ വികസിപ്പിച്ചെടുത്ത ഓപ്പൺ സോഴ്‌സ് വിജ്ഞാന പ്ലാറ്റ്‌ഫോമായ ഗ്രോക്കിപീഡിയയുടെ ബീറ്റാ ലോഞ്ച്, അതിന്റെ ആദ്യകാല പതിപ്പിൽ നിന്ന് " പ്രചാരണം"(Propaganda) നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി, ടെക് കോടീശ്വരനായ എലോൺ മസ്‌ക് മാറ്റിവച്ചു. തുടക്കത്തിൽ ഒക്ടോബർ 20 ന് നിശ്ചയിച്ചിരുന്ന ലോഞ്ച്,…

Continue Reading“പ്രചാരണം” നീക്കം ചെയ്യാനായി എലോൺ മസ്‌ക് ഗ്രോക്കിപീഡിയ ആരംഭിക്കുന്നത് വൈകിപ്പിക്കുന്നു

ക്രിസ്ത്യൻ പീഡനത്തിനെതിരെ നൈജീരിയയുടെ മേൽ ഉപരോധം ഏർപ്പെടുത്തണമെന്ന് സെനറ്റർ ടെഡ് ക്രൂസ് ആവശ്യപ്പെട്ടു

വാഷിങ്ടൺ ഡി.സി.: ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് നടക്കുന്ന പീഡനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ്. സെനറ്റർ ടെഡ് ക്രൂസ്. നൈജീരിയയെ മതസ്വാതന്ത്ര്യം ലംഘിക്കുന്ന രാജ്യമായി പ്രഖ്യാപിക്കാനും ഉപരോധങ്ങൾ ഏർപ്പെടുത്താനും കോൺഗ്രസിനോട് ആവശ്യപ്പെട്ടു.യു.എസ്. ഇന്റർനാഷണൽ റിലിജിയസ് ഫ്രീഡം കമ്മീഷനും (USCIRF) നൈജീരിയൻ മനുഷ്യാവകാശ സംഘടനയായ…

Continue Readingക്രിസ്ത്യൻ പീഡനത്തിനെതിരെ നൈജീരിയയുടെ മേൽ ഉപരോധം ഏർപ്പെടുത്തണമെന്ന് സെനറ്റർ ടെഡ് ക്രൂസ് ആവശ്യപ്പെട്ടു

മുട്ടറ മരുതിമല അപകടം: ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാർത്ഥിനിയും മരിച്ചു

തിരുവനന്തപുരം ∣ കൊട്ടാരക്കര വെളിയം മുട്ടറ മരുതിമലയിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാർത്ഥിനിയും മരിച്ചു. മുണ്ടപ്പള്ളി പെരിങ്ങനാട് സുവര്‍ണഭവനില്‍ സുകുവിന്റെ മകള്‍ ശിവര്‍ണ (14) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു അന്ത്യം.ശിവർണ്ണയ്ക്കൊപ്പം ചാടിയ…

Continue Readingമുട്ടറ മരുതിമല അപകടം: ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാർത്ഥിനിയും മരിച്ചു

സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി സീറ്റുകള്‍ അനുവദിച്ചു

സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി സീറ്റുകള്‍ അനുവദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിനാണ് സീറ്റുകള്‍ അനുവദിച്ചത്. രാജ്യത്ത് സ്റ്റേറ്റ് മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായാണ് ന്യൂക്ലിയര്‍ മെഡിസിന് പിജി പഠനം സാധ്യമാകുന്നത്. മലബാര്‍ കാന്‍സര്‍ സെന്ററില്‍ റേഡിയേഷന്‍ ഓങ്കോളജിയില്‍ പിജി സീറ്റുകള്‍ അനുവദിക്കപ്പെട്ടു.…

Continue Readingസംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി സീറ്റുകള്‍ അനുവദിച്ചു

മഞ്ചയിൽകടവ് അക്വാടൂറിസം പദ്ധതി  മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

മണിയൂർ ഗ്രാമപഞ്ചായത്തിലെ മഞ്ചയിൽകടവ് അക്വാടൂറിസം പദ്ധതി നാടിനു സമർപ്പിച്ച് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാനം വിനോദസഞ്ചാര മേഖലയിൽ വൻ മുന്നേറ്റമാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. സഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനവും  കോഴിക്കോട് ജില്ലയും സർവകാല റെക്കോർഡിലെത്തിയതായും…

Continue Readingമഞ്ചയിൽകടവ് അക്വാടൂറിസം പദ്ധതി  മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദി നാവിക സേനാംഗങ്ങൾക്കൊപ്പം ഐഎൻഎസ് വിക്രാന്തിൽ 2025 ദീപാവലി ആഘോഷിച്ചു

ഗോവ/കാർവാർ: ഇന്ത്യയുടെ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 ദീപാവലി ആഘോഷിച്ചു, തുടർച്ചയായ 12-ാം വർഷവും സായുധ സേനയ്‌ക്കൊപ്പം ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുന്ന പാരമ്പര്യം തുടർന്നു.ഗോവ, കാർവാർ തീരങ്ങളിലെ നാവിക സേനാംഗങ്ങൾക്കൊപ്പം പ്രധാനമന്ത്രി ദീപങ്ങൾ കൊളുത്തി,…

Continue Readingപ്രധാനമന്ത്രി നരേന്ദ്ര മോദി നാവിക സേനാംഗങ്ങൾക്കൊപ്പം ഐഎൻഎസ് വിക്രാന്തിൽ 2025 ദീപാവലി ആഘോഷിച്ചു

പരുമലപള്ളി പെരുന്നാള്‍: തിരുവല്ല കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് 24 മണിക്കൂറും  പ്രവര്‍ത്തിക്കും

ഒക്ടോബർ 26 മുതൽ നവംബർ 3 വരെ നടക്കുന്ന പരുമല പള്ളി പെരുന്നാളിനോടനുബന്ധിച്ച്  കെഎസ്ആർടിസി തിരുവല്ല ഡിപ്പോയിൽ 24 മണിക്കൂറും ഹെൽപ്‌ഡെസ്ക് പ്രവർത്തിക്കും. ഹെൽപ്‌ഡെസ്ക് നമ്പർ: 9188933746. തീർത്ഥാടകരുടെ സൗകര്യാർത്ഥം രാത്രിയിലടക്കം വിവിധ ഭാഗങ്ങളിലേക്കായി ബസ് സർവീസുകൾ ക്രമീകരിക്കും.പെരുന്നാളിന്റെ ഒരുക്കം ആരോഗ്യവകുപ്പ്…

Continue Readingപരുമലപള്ളി പെരുന്നാള്‍: തിരുവല്ല കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് 24 മണിക്കൂറും  പ്രവര്‍ത്തിക്കും

വയനാട് പനമരം പ്രദേശത്ത് മലയണ്ണാൻ ശല്യം രൂക്ഷം.

പനമരം ∙ കാട്ടാന, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങൾക്കൊപ്പം മലയണ്ണാനും ഇപ്പോൾ കർഷകരുടെ തലവേദനയാണ്. കഴിഞ്ഞ ചില മാസങ്ങളായി പനമരത്തോട് ചേർന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ മലയണ്ണാൻ ശല്യം രൂക്ഷമായിരിക്കുകയാണ്.തെങ്ങിൽ നിറയെ തേങ്ങകൾ കാണാമെങ്കിലും വിളവെടുപ്പിന് എത്തുമ്പോഴേക്കും അവയുടെ ഉള്ളിൽ ഒന്നുമില്ലാതാകുന്നത് കർഷകരെ ഞെട്ടിച്ചിരിക്കുകയാണ്.…

Continue Readingവയനാട് പനമരം പ്രദേശത്ത് മലയണ്ണാൻ ശല്യം രൂക്ഷം.

ബൊളീവിയയിൽ റോഡ്രിഗോ പാസ് അധികാരത്തിൽ; ഇരുപത് വർഷത്തെ ഇടതുപക്ഷ ഭരണത്തിന് അവസാനം

ലാ പാസ് — മധ്യപക്ഷ സെനറ്ററായ റോഡ്രിഗോ പാസ് ബൊളീവിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി പശ്ചാത്തലമായ തിരഞ്ഞെടുപ്പിൽ, അദ്ദേഹം വലതുപക്ഷ യാഥാസ്ഥിതിക എതിരാളിയായ ജോർജ് “ടൂട്ടോ” ക്വിറോഗയെ തോൽപ്പിച്ചു. ഇതോടെ, രാജ്യത്തെ ഇരുപത് വർഷത്തോളം നീണ്ട ഇടതുപക്ഷ…

Continue Readingബൊളീവിയയിൽ റോഡ്രിഗോ പാസ് അധികാരത്തിൽ; ഇരുപത് വർഷത്തെ ഇടതുപക്ഷ ഭരണത്തിന് അവസാനം