കൂത്തുപറമ്പ് എംഎൽഎക്കെതിരായ ആക്രമണത്തിൽ കേസ്
കണ്ണൂർ: കൂത്തുപറമ്പ് എംഎൽഎ കെ. പി. മോഹനനെതിരെ നടന്ന കയ്യേറ്റ സംഭവത്തിൽ ഇരുപതോളം പേരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചൊക്ളി പൊലീസ് സ്വമേധയാ കേസെടുത്തതാണ്.പെരിങ്ങത്തൂർ കരിയാട് പ്രദേശത്തെ തണൽ ഡയാലിസിസ് കേന്ദ്രവുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്നം പരിഹരിക്കപ്പെടാത്തതാണ് പ്രദേശവാസികളെ…