കൊല്ലം–തേനി ദേശീയപാത
പദ്ധതിക്ക് കേന്ദ്ര ഹൈവേ മന്ത്രാലയത്തിന്റെ അന്തിമ അനുമതി  ലഭിക്കാൻ നിവേദനം നൽകി

കൊല്ലം – കൊല്ലം–തേനി ദേശീയപാത (എൻഎച്ച് 183) 24 മീറ്റർ വീതിയിൽ വികസിപ്പിക്കുന്ന പദ്ധതിക്ക് കേന്ദ്ര ഹൈവേ മന്ത്രാലയത്തിന്റെ അന്തിമ അനുമതി വേഗത്തിൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട്, മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിൻ…

Continue Readingകൊല്ലം–തേനി ദേശീയപാത
പദ്ധതിക്ക് കേന്ദ്ര ഹൈവേ മന്ത്രാലയത്തിന്റെ അന്തിമ അനുമതി  ലഭിക്കാൻ നിവേദനം നൽകി

സ്കൂൾ ആഘോഷങ്ങളിൽ യൂണിഫോമിന് ഇളവ്: പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്

ഇനി മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ പ്രധാന ആഘോഷങ്ങൾ നടക്കുമ്പോൾ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമല്ല. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതിനുള്ള ഉത്തരവ് പുറത്തിറക്കി.വിദ്യാർത്ഥികളിൽ നിന്നും നിരന്തരം ഉയർന്നുവന്ന ആവശ്യമാണ് ആഘോഷദിനങ്ങളിൽ യൂണിഫോം ഒഴിവാക്കണമെന്ന്. സ്കൂൾ അന്തരീക്ഷം കൂടുതൽ വർണ്ണാഭവും…

Continue Readingസ്കൂൾ ആഘോഷങ്ങളിൽ യൂണിഫോമിന് ഇളവ്: പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്

നെല്ല് കൃഷിവകുപ്പ്  നേരിട്ട്  കർഷകരിൽ നിന്നും സംഭരിക്കുന്നത്  ആദ്യം-മന്ത്രി പി പ്രസാദ്

കേരളത്തിൽ ആദ്യമായിട്ടാണ് കൃഷിനാശത്തിന്റെ ഭാഗമായി കർഷകർ പ്രതിസന്ധിയിലായപ്പോൾ കൃഷിവകുപ്പ്  നേരിട്ട് നെല്ല് സംഭരിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ഉപ്പുവെള്ളം കയറിയ പാടശേഖരങ്ങളിലെ നെല്ല് , ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മുഖേന സംഭരിച്ചതിന്റെ വില വിതരണം ഉദ്ഘാടനം ചെയ്ത്…

Continue Readingനെല്ല് കൃഷിവകുപ്പ്  നേരിട്ട്  കർഷകരിൽ നിന്നും സംഭരിക്കുന്നത്  ആദ്യം-മന്ത്രി പി പ്രസാദ്

അരൂർ-തുറവൂർ പാതയിലെ ഡീവിയേഷൻ റോഡുകളിലൂടെ വാഹന ഗതാഗതം സുഗമമാക്കുന്നതിന് റോഡുകളുടെ പുനർനിർമാണം
രണ്ടു ദിവസത്തിനകം തുടങ്ങണം -മന്ത്രി പി.പ്രസാദ്

അരൂർ-തുറവൂർ പാതയിലെ ഡീവിയേഷൻ റോഡുകളിലൂടെ വാഹന ഗതാഗതം സുഗമമാക്കുന്നതിന് റോഡുകളുടെ പുനർനിർമാണംരണ്ടു ദിവസത്തിനകം തുടങ്ങണമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അരൂർ-തുറവൂർ സർവ്വീസ് റോഡിൽ കുഴികൾ രൂപപ്പെട്ട്സഞ്ചാരയോഗ്യമല്ലാത്തതും തുടരെ തുടരെ അപകടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതുമാണ്. ആയത് ഗതാഗതയോഗ്യം ആക്കുന്നതിന്…

Continue Readingഅരൂർ-തുറവൂർ പാതയിലെ ഡീവിയേഷൻ റോഡുകളിലൂടെ വാഹന ഗതാഗതം സുഗമമാക്കുന്നതിന് റോഡുകളുടെ പുനർനിർമാണം
രണ്ടു ദിവസത്തിനകം തുടങ്ങണം -മന്ത്രി പി.പ്രസാദ്

നിലമേല്‍ വാഹനാപകടം: പരിക്കേറ്റവര്‍ക്ക് സഹായവുമായി മന്ത്രി വീണാ ജോര്‍ജ്

കൊല്ലം നിലമേലില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതുവഴി സഞ്ചരിക്കുകയായിരുന്ന മന്ത്രി അപകട വിവരം അറിഞ്ഞ് വാഹനം നിര്‍ത്തി കാറില്‍ നിന്നിറങ്ങി പരിക്കേറ്റവര്‍ക്ക് വേണ്ട സഹായം നല്‍കി. പെട്ടെന്ന് അവരെ ആശുപത്രിയില്‍…

Continue Readingനിലമേല്‍ വാഹനാപകടം: പരിക്കേറ്റവര്‍ക്ക് സഹായവുമായി മന്ത്രി വീണാ ജോര്‍ജ്

ചൈനയെ നേരിടാൻ യുഎസ്-ഇന്ത്യ ബന്ധം പുനസ്ഥാപിക്കണം: ട്രംപിനോട് നിക്കി ഹാലി

ഐക്യരാഷ്ട്രസഭയിലെ മുൻ യുഎസ് അംബാസഡറും റിപ്പബ്ലിക്കൻ നേതാവുമായ നിക്കി ഹാലി, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ഇന്ത്യയുമായുള്ള ബന്ധം അടിയന്തിരമായി ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു, അല്ലെങ്കിൽ ഏഷ്യയുടെ ശക്തി സന്തുലിതാവസ്ഥയെ ചൈനയ്ക്ക് അനുകൂലമാക്കുമെന്ന് മുന്നറിയിപ്പ് നൽകി.ഹഡ്‌സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫെലോ ബിൽ ഡ്രെക്സലുമായി സഹകരിച്ച് എഴുതിയ…

Continue Readingചൈനയെ നേരിടാൻ യുഎസ്-ഇന്ത്യ ബന്ധം പുനസ്ഥാപിക്കണം: ട്രംപിനോട് നിക്കി ഹാലി

ഉറവിട ജൈവമാലിന്യ സംസ്കരണത്തിന് നൂതന മാർഗങ്ങൾ അവതരിപ്പിച്ച് പോരുവഴി ഗ്രാമപഞ്ചായത്ത്

ഉറവിട ജൈവമാലിന്യം 100 ശതമാനവും ഉറവിടത്തില്‍ സംസ്‌കരിച്ച് നൂതനമാര്‍ഗങ്ങളുമായി പോരുവഴി ഗ്രാമപഞ്ചായത്ത്. 2024-25 സാമ്പത്തിക വര്‍ഷം ശുചിത്വമിഷന്റെ ഫണ്ടില്‍നിന്നും 9.45 ലക്ഷം രൂപ ചിലവഴിച്ച് ദൈനംദിനം 50 മുതല്‍ 100 കിലോഗ്രാം വരെ ജൈവമാലിന്യം സംസ്‌കരിക്കാന്‍ പര്യാപ്തമായ ഗോബര്‍ദ്ധന്‍ ബയോഗ്യാസ് പ്ലാന്റ്…

Continue Readingഉറവിട ജൈവമാലിന്യ സംസ്കരണത്തിന് നൂതന മാർഗങ്ങൾ അവതരിപ്പിച്ച് പോരുവഴി ഗ്രാമപഞ്ചായത്ത്

ക്ഷീരമേഖലയിലെ കര്‍ഷകരുടെ വരുമാനം ഉറപ്പാക്കാന്‍ ‘അജഗ്രാമം’ പദ്ധതിയുമായി ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്

ക്ഷീരമേഖലയിലെ കര്‍ഷകരുടെ വരുമാനം വര്‍ധന,ആട് വളര്‍ത്തലില്‍ പിന്തുണ ലക്ഷ്യമാക്കി അജഗ്രാമം പദ്ധതി നടപ്പാക്കി ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളില്‍ ഗുണമേയുള്ള ആടുകളെ വിതരണംചെയ്ത് പാലിന്റെ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം.ബ്ലോക്ക് പഞ്ചായത്ത് ജില്ലാ ലൈവ്‌സ്റ്റോക്ക് ആന്‍ഡ് ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ…

Continue Readingക്ഷീരമേഖലയിലെ കര്‍ഷകരുടെ വരുമാനം ഉറപ്പാക്കാന്‍ ‘അജഗ്രാമം’ പദ്ധതിയുമായി ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്

ഓയൂര്‍ ഫയര്‍സ്റ്റേഷന്‍ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നു.

ഓയൂർ: കൊല്ലം ജില്ലയിലെ കിഴക്കൻ മലയോര പ്രദേശവാസികളുടെ ഏറെക്കാലത്തെ സ്വപ്നമായ ഓയൂർ ഫയർസ്റ്റേഷൻ കെട്ടിടം ഉടൻ യാഥാർത്ഥ്യമാകുന്നു. മുന്‍പ് ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും തുടര്‍നടപടികൾ വൈകി പദ്ധതി നീണ്ടുപോയിരുന്നു. തുടർന്ന് നടത്തിയ നിരന്തര ഇടപെടലുകൾക്ക് പിന്നാലെ 2024-ൽ മന്ത്രിസഭ ഭരണാനുമതി പുതുക്കി നല്‍കി.…

Continue Readingഓയൂര്‍ ഫയര്‍സ്റ്റേഷന്‍ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നു.

മുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി 10 കോടി രൂപ നൽകി

ഉരുൾപൊട്ടലിൽ തകർന്ന വയനാട് മുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി 10 കോടി രൂപ നൽകി.വയനാട് ദുരന്തബാധിതർക്കായി ആദ്യഘട്ടത്തിൽ 5 കോടി രൂപ കഴിഞ്ഞ ആഗസ്തിൽ യൂസഫലി നൽകിയിരുന്നു. ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെ,…

Continue Readingമുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി 10 കോടി രൂപ നൽകി