പിഎസ്ജിയിൽ മെസ്സിക്ക് ‘ബോസ്’ ആകാൻ കഴിഞ്ഞില്ല,എംബാപ്പെയ്ക്കും നെയ്‌മറിനുമിടയിൽ അദ്ദേഹം ബുദ്ധിമുട്ടി: തിയറി ഹെൻറി
പാരീസ് സെന്റ് ജെർമെയ്‌നിൽ കൈലിയൻ എംബാപ്പെയ്ക്കും നെയ്‌മറിനുമിടയിൽ മെസ്സിക്ക് 'ബോസ്' ആകാൻ കഴിഞ്ഞില്ലെന്ന് മെസ്സിയുടെ മുൻ ബാഴ്‌സലോണ സഹതാരം തിയറി ഹെൻറി പറഞ്ഞു. മുൻ പിഎസ്ജി മിഡ്ഫീൽഡർ ജെറോം റോത്തനുമായുള്ള അഭിമുഖത്തിൽ, ലിഗ് 1 ലെ സാഹചര്യം മെസ്സിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഹെൻറി…