സിബിൽ സ്കോറിന്റെ പേരിൽ ഒരു വിദ്യാർത്ഥിക്കും വായ്പ നിഷേധിക്കരുത്
മാവേലിക്കര: മാതാപിതാക്കളുടെ സിബിൽ സ്കോറിന്റെ പേരിൽ ഒരു വിദ്യാർത്ഥിക്കും വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ബാങ്കിംഗ് അവലോകന യോഗത്തിൽ മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് ലീഡ് ബാങ്ക് മാനേജർമാർക്ക് നിർദ്ദേശം നൽകി.കോല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ മണ്ഡലപരിധിയിൽ ഉൾപ്പെടുന്ന…