സമസ്ത ശതാബ്ദി സമ്മേളനം: കാഞ്ഞങ്ങാട്ട് അന്ത്യോദയ എക്‌സ്പ്രസ് ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു
കാഞ്ഞങ്ങാട്: “സമസ്ത ശതാബ്ദി സമ്മേളനം” നടക്കുന്നതിന്റെ ഭാഗമായി, കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ അന്ത്യോദയ എക്‌സ്പ്രസ് ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുക്കുന്ന യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്താണ് തീരുമാനം. അറിയിപ്പിൻ പ്രകാരം, തിരഞ്ഞെടുത്ത ദിവസങ്ങളിൽ ട്രെയിനുകൾക്ക് ഒരു മിനിറ്റ്…