സൂറത്ത് വാഹനാപകടത്തിൽ മലയാളി അധ്യാപിക മരിച്ചു

ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ മാണ്ഡവിയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി അധ്യാപിക മരിച്ചു. ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിനിയായ ബിൻസി റോബിൻ വർഗീസ് (41) ആണ് മരണപ്പെട്ടത്. നാസിക്കിലെ സ്വകാര്യ നഴ്‌സിംഗ് കോളേജിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ബിൻസി. നാസിക്കിൽ നിന്ന്…

Continue Readingസൂറത്ത് വാഹനാപകടത്തിൽ മലയാളി അധ്യാപിക മരിച്ചു

മെട്രോ ഫീഡർ ബസിൽ നഷ്ടപ്പെട്ട വിലപ്പെട്ട രേഖകളടങ്ങിയ ബാഗ് മണിക്കൂറുകൾക്കകം കണ്ടെത്തി; പോലീസ് ലെയ്സൺ ഓഫീസർ എസ്‌ഐ സാബു വർഗീസിന് അഭിനന്ദനം

കൊച്ചി: മെട്രോ ഫീഡർ ബസിൽ യാത്രയ്ക്കിടെ നഷ്ടപ്പെട്ട വിലപ്പെട്ട രേഖകളടങ്ങിയ ബാഗ് മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി നൽകിയാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പോലീസ് ലെയ്സൺ ഓഫീസറും എസ്‌ഐയുമായ സാബു വർഗീസും സംഘവും പ്രശംസ നേടിയത്. സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും പിന്തുടർന്ന് നടത്തിയ…

Continue Readingമെട്രോ ഫീഡർ ബസിൽ നഷ്ടപ്പെട്ട വിലപ്പെട്ട രേഖകളടങ്ങിയ ബാഗ് മണിക്കൂറുകൾക്കകം കണ്ടെത്തി; പോലീസ് ലെയ്സൺ ഓഫീസർ എസ്‌ഐ സാബു വർഗീസിന് അഭിനന്ദനം

ലോകോത്തര വ്യവസായങ്ങൾ കേരളത്തിലുണ്ടെങ്കിലും തെറ്റായ പ്രതീതി സൃഷ്ടിക്കപ്പെടുന്നു: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എംആർഐ സ്കാനിംഗ് മെഷീനുകളിലൊന്നായ ജി.ഇ (GE) കമ്പനിയുടെ സ്കാനിംഗ് മെഷീൻ കേരളത്തിലാണ് നിർമ്മിക്കുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ബ്ലഡ് ബാഗ് നിർമ്മാതാവും, ആർട്ടിഫിഷ്യൽ പല്ലുകൾ നിർമ്മിക്കുന്നതിൽ ലോകത്ത് രണ്ടാമതുള്ള…

Continue Readingലോകോത്തര വ്യവസായങ്ങൾ കേരളത്തിലുണ്ടെങ്കിലും തെറ്റായ പ്രതീതി സൃഷ്ടിക്കപ്പെടുന്നു: മന്ത്രി പി. രാജീവ്

എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ പ്രസാദഊട്ട് നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.

കൊച്ചി | എറണാകുളത്തപ്പൻ (എറണാകുളം ശിവക്ഷേത്രം)ക്ഷേത്രത്തിലെ പ്രസാദഊട്ട് പ്രശസ്ത നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ക്ഷേത്രത്തിലെ ഊട്ടുപുരയിൽ ഭക്തർക്ക് ഭക്ഷണം വിളമ്പിക്കൊണ്ടാണ് അദ്ദേഹം ചടങ്ങ് ഉദ്ഘാടനം ചെയ്തത്. പത്മഭൂഷൻ പുരസ്കാരം പ്രഖ്യാപിച്ചതിന് ശേഷം മമ്മൂട്ടി പങ്കെടുക്കുന്ന ആദ്യത്തെ പൊതു ചടങ്ങാണിത്..എറണാകുളത്തപ്പൻ ക്ഷേത്രത്തിലെത്തിയ…

Continue Readingഎറണാകുളത്തപ്പൻ ക്ഷേത്രത്തിലെ പ്രസാദഊട്ട് നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.

ഇന്ത്യ–ഇയു സ്വതന്ത്ര വ്യാപാര കരാർ: സാമ്പത്തിക ബന്ധങ്ങളിൽ പുതിയ അധ്യായം

ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും (ഇയു) തമ്മിലുള്ള ഏറെനാളായി കാത്തിരുന്ന സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) ചൊവ്വാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. 16-ാമത് ഇന്ത്യ–ഇയു ഉച്ചകോടിക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉഴ്‌സുല വോൺ ഡെർ ലെയനും ചേർന്നാണ് പ്രഖ്യാപനം…

Continue Readingഇന്ത്യ–ഇയു സ്വതന്ത്ര വ്യാപാര കരാർ: സാമ്പത്തിക ബന്ധങ്ങളിൽ പുതിയ അധ്യായം

നിയമസഭയിൽ വാക്കേറ്റം: വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്കെതിരെ സതീശന്റെ രൂക്ഷ വിമർശനം

ഇന്ന് നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രൂക്ഷ വിമർശനം നടത്തി. ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി ആയിരിക്കുന്നത് കുട്ടികളുടെ ഗതികേടാണെന്ന് സതീശൻ ആരോപിച്ചു. ഒരിക്കൽ സഭയിൽ ഡെസ്കിൽ കയറി നിന്ന ഒരാൾക്ക് പ്രതിപക്ഷത്തെ ക്ലാസ് എടുക്കാനുള്ള…

Continue Readingനിയമസഭയിൽ വാക്കേറ്റം: വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്കെതിരെ സതീശന്റെ രൂക്ഷ വിമർശനം

ഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് സ്വന്തം ഭൂമി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യുഎഇ

അബൂദബി- അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ശക്തമാകുന്ന പശ്ചാത്തലത്തിൽ, ഇറാനെതിരായ സൈനിക നടപടികൾക്കായി സ്വന്തം വ്യോമമേഖലയും ഭൂപ്രദേശവും സമുദ്രപരിധിയും ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യുഎഇ വ്യക്തമാക്കി. യുഎഇ വിദേശകാര്യ മന്ത്രാലയം ജനുവരി 26നാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. പ്രാദേശിക സ്ഥിരതയും സാമ്പത്തിക…

Continue Readingഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് സ്വന്തം ഭൂമി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യുഎഇ

ദക്ഷിണ ഫിലിപ്പീൻസിൽ ഫെറി മുങ്ങി; നിരവധി പേർ മരിച്ചു, പലരെയും കണ്ടെത്താനായില്ല

350-ത്തിലധികം ആളുകളുമായി സഞ്ചരിച്ചിരുന്ന ഒരു ഫെറി ദക്ഷിണ ഫിലിപ്പീൻസിൽ മുങ്ങി. ഇതിനെ തുടർന്ന് ഫിലിപ്പീൻ കോസ്റ്റ് ഗാർഡ്, നാവികസേന, പ്രാദേശിക മത്സ്യതൊഴിലാളികളുടെ ബോട്ടുകൾ എന്നിവയുടെ നേതൃത്വത്തിൽ വ്യാപകമായ രക്ഷാപ്രവർത്തനം ആരംഭിച്ചു. സാംബൊആംഗ നഗരത്തിൽ നിന്ന് സുലു പ്രവിശ്യയിലെ ജോളോ ദ്വീപിലേക്കായിരുന്നു ഫെറിയുടെ…

Continue Readingദക്ഷിണ ഫിലിപ്പീൻസിൽ ഫെറി മുങ്ങി; നിരവധി പേർ മരിച്ചു, പലരെയും കണ്ടെത്താനായില്ല

ക്രൂരതയ്ക്ക് മാപ്പില്ല: വയനാട്ടിൽ 16-കാരനെ മർദിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ

വയനാട്: കൽപ്പറ്റയിൽ പതിനാറുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് നടപടി ശക്തമാക്കി. കേസിലെ പ്രധാന പ്രതികളിലൊരാളായ കൽപ്പറ്റ മെസ് ഹൗസ് റോഡ് കുറ്റിക്കുന്ന് സ്വദേശി കാരക്കാടൻ വീട്ടിൽ മുഹമ്മദ് നാഫി (20)യെ പൊലീസ് അറസ്റ്റ് ചെയ്തു. കൽപ്പറ്റ ഇൻസ്പെക്ടർ എ.യു. ജയപ്രകാശിന്റെ…

Continue Readingക്രൂരതയ്ക്ക് മാപ്പില്ല: വയനാട്ടിൽ 16-കാരനെ മർദിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

കണ്ണൂർ: തുറമുഖ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ കുഴഞ്ഞുവീണു. കണ്ണൂരിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്കിടെ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻതന്നെ അദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതർ മന്ത്രിയുടെ…

Continue Readingറിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു