ബസുകളിൽ ക്യാമറകൾ സ്ഥാപിക്കാനും ഓട്ടോറിക്ഷകളിൽ സ്റ്റിക്കറുകൾ പതിപ്പിക്കാനും സംസ്ഥാന ട്രാന്‍സ്പോര്‍ട് അതോറിറ്റി ഉത്തരവിട്ടു
സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറകൾ സ്ഥാപിക്കാനും എല്ലാ ഓട്ടോറിക്ഷകളിലും സ്റ്റിക്കറുകൾ പതിപ്പിക്കാനും സംസ്ഥാന ട്രാന്‍സ്പോര്‍ട് അതോറിറ്റി നിർദ്ദേശം നൽകി.കെഎസ്ആർടിസി, സ്കൂൾ, സ്വകാര്യ ബസുകൾ എന്നിവയിൽ മൂന്നു ക്യാമറകൾ സ്ഥാപിക്കണം: ഒന്ന് ബസിന്റെ മുൻവശം, മറ്റൊന്ന് പിൻവശം, മൂന്നാമത്തെ ക്യാമറ അകത്ത് നിരീക്ഷിക്കാൻ…