കുര്യനാട് എംഎസി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കുറവിലങ്ങാട്: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ ഗുരുതര അപകടത്തിൽ വെൺമണി കൊട്ടൂർവീട്ടിൽ ജെയിംസ് ജോർജ്‌ (48) മരിച്ചു. കൊട്ടാരക്കര കണ്ണംപള്ളിയിൽ ജോർജ് തോമസ്‌ (44)ക്ക് ഗുരുതര പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട്‌ 5.30ഓടെ എംഎസി റോഡിലെ കുര്യനാട് മുണ്ടിയാനിപ്പുറം ഭാഗത്തായിരുന്നു അപകടം. നെടുമ്പാശേരി അന്താരാഷ്ട്ര…

Continue Readingകുര്യനാട് എംഎസി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ചെങ്ങന്നൂരിൽ ബക്കറ്റിൽ വീണു രണ്ട് വയസുകാരന് ദാരുണാന്ത്യം

ആലപ്പുഴ: ചെങ്ങന്നൂരിൽ കുളിമുറിയിലെ വെള്ളം നിറച്ച ബക്കറ്റിൽ വീണു രണ്ട് വയസുകാരന് ദാരുണാന്ത്യം. തോട്ടിയാട് പള്ളിതാഴത്തേതിൽ വീട്ടിൽ ടോം തോമസ് – ജിൻസി വർഗീസ് ദമ്പതികളുടെ മകൻ ആക്റ്റൺ പി. തോമസാണ് മരിച്ചത്. അമ്മ അറിയാതെ കുഞ്ഞ് കുളിമുറിയിലേക്കു കയറിയതായാണ് വിവരം.…

Continue Readingചെങ്ങന്നൂരിൽ ബക്കറ്റിൽ വീണു രണ്ട് വയസുകാരന് ദാരുണാന്ത്യം

അമൃത്ഭാരത് എക്‌സ്പ്രസുകൾക്ക് കരുനാഗപ്പള്ളി, കായംകുളം സ്റ്റോപ്പുകൾക്ക് അനുമതി

കരുനാഗപ്പള്ളി:റെയിൽവേ കേരളത്തിലേക്ക് പുതുതായി ആരംഭിക്കുന്ന അമൃത്ഭാരത് എക്‌സ്പ്രസ് സർവീസുകളായ തിരുവനന്തപുരം സെൻട്രൽ–മംഗലാപുരം, തിരുവനന്തപുരം നോർത്ത്–ചാർലപ്പള്ളി ട്രെയിനുകൾക്ക് കരുനാഗപ്പള്ളിയിലും കായംകുളത്തും സ്റ്റോപ്പുകൾ അനുവദിച്ചതായി കെസി വേണുഗോപാൽ എംപി അറിയിച്ചു. ഈ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം നേരത്തെ തന്നെ റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.…

Continue Readingഅമൃത്ഭാരത് എക്‌സ്പ്രസുകൾക്ക് കരുനാഗപ്പള്ളി, കായംകുളം സ്റ്റോപ്പുകൾക്ക് അനുമതി

റേഷന്‍ വ്യാപാരികളുടെ വേതനം പരിഷ്കരിച്ചു; പുതുക്കിയ പാക്കേജ് 2026 ജനുവരി മുതൽ

തിരുവനന്തപുരം: റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികളുമായി ഭക്ഷ്യ-ധനകാര്യ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ, റേഷന്‍ വ്യാപാരികളുടെ വേതനം 2026 ജനുവരി 1 മുതൽ പരിഷ്‌കരിക്കാൻ തീരുമാനമായി. ചർച്ചയിൽ കൈവരിച്ച ധാരണ പ്രകാരം, പ്രതിമാസം…

Continue Readingറേഷന്‍ വ്യാപാരികളുടെ വേതനം പരിഷ്കരിച്ചു; പുതുക്കിയ പാക്കേജ് 2026 ജനുവരി മുതൽ

കെ.എസ്.ആർ.ടി.സി–എസ്.ബി.ഐ കോർപ്പറേറ്റ് സാലറി പാക്കേജ്: അപകട ഇൻഷുറൻസ് തുക കൈമാറി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി–സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) കോർപ്പറേറ്റ് സാലറി പാക്കേജിന്റെ ഭാഗമായി ലഭിക്കുന്ന ഒരു കോടി രൂപയുടെ വ്യക്തിഗത അപകട ഇൻഷുറൻസ് തുക, കെ.എസ്.ആർ.ടി.സി പൂവാർ യൂണിറ്റിലെ ഡ്രൈവറായിരുന്ന പരേതനായ സുഗതന്റെ ആശ്രിതർക്ക് കൈമാറി. 2026 ജനുവരി 20 ചൊവ്വാഴ്ച…

Continue Readingകെ.എസ്.ആർ.ടി.സി–എസ്.ബി.ഐ കോർപ്പറേറ്റ് സാലറി പാക്കേജ്: അപകട ഇൻഷുറൻസ് തുക കൈമാറി

കൊട്ടാരക്കരയിൽ മാതൃകാ കോടതി സമുച്ചയം: ഭൂമി കൈമാറിയാൽ പദ്ധതി നടപ്പാക്കാം – കൊടിക്കുന്നിൽ സുരേഷ് എംപി

കൊട്ടാരക്കര: കൊട്ടാരക്കരയുടെ നീതിന്യായ സംവിധാനത്തെ കൂടുതൽ ശക്തവും ആധുനികവുമാക്കുന്ന സുപ്രധാന ഇടപെടലിന്റെ ഭാഗമായി എറണാകുളത്ത് ഹൈക്കോടതി രജിസ്ട്രാറെ നേരിൽ സന്ദർശിച്ച് നടത്തിയ ചർച്ചയിൽ, കൊട്ടാരക്കരയിൽ അഞ്ച് ഏക്കർ ഭൂമി കൈമാറുകയാണെങ്കിൽ കേന്ദ്ര–സംസ്ഥാന ഫണ്ടുകൾ സംയോജിപ്പിച്ച് ഒരു മാതൃകാ കോടതി സമുച്ചയം സ്ഥാപിക്കാൻ…

Continue Readingകൊട്ടാരക്കരയിൽ മാതൃകാ കോടതി സമുച്ചയം: ഭൂമി കൈമാറിയാൽ പദ്ധതി നടപ്പാക്കാം – കൊടിക്കുന്നിൽ സുരേഷ് എംപി

തെരുവുനായ നിയന്ത്രണ ഉത്തരവിനെതിരായ വിമർശനം: മനേക ഗാന്ധിക്ക് സുപ്രീംകോടതിയുടെ കടുത്ത വിമർശനം

ന്യൂഡൽഹി— തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഒരു പോഡ്‌കാസ്റ്റിലൂടെ വിമർശനം ഉന്നയിച്ച മുൻ കേന്ദ്രമന്ത്രി കൂടിയായ മൃഗാവകാശ പ്രവർത്തക മനേക ഗാന്ധിക്കെതിരെ സുപ്രീംകോടതി ശക്തമായ വിമർശനം രേഖപ്പെടുത്തി. അവരുടെ പരാമർശങ്ങളും ശരീരഭാഷയും “കോടതിയലക്ഷ്യത്തിന് തുല്യം” ആണെന്ന് നിരീക്ഷിച്ചെങ്കിലും, ന്യായാധിപപരമായ…

Continue Readingതെരുവുനായ നിയന്ത്രണ ഉത്തരവിനെതിരായ വിമർശനം: മനേക ഗാന്ധിക്ക് സുപ്രീംകോടതിയുടെ കടുത്ത വിമർശനം

അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ കോട്ടയം വഴി സർവീസ് നടത്തും

മാവേലിക്കര: പുതുതായി അനുവദിച്ച നഗർകോവിൽ – മംഗലാപുരം അമൃത് ഭാരത് എക്സ്പ്രസും തിരുവനന്തപുരം നോർത്ത് – ചാർലപ്പള്ളി (ഹൈദരാബാദ്) അമൃത് ഭാരത് എക്സ്പ്രസും കോട്ടയം വഴി സർവീസ് നടത്തുമെന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ചാണ്…

Continue Readingഅമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ കോട്ടയം വഴി സർവീസ് നടത്തും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: തുടർഘട്ട വികസന പ്രവർത്തനങ്ങൾക്ക് ജനുവരി 24ന് നിർമ്മാണോദ്ഘാടനം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടർഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം 2026 ജനുവരി 24ന് വൈകുന്നേരം 4 മണിക്ക് നടക്കും. ഏകദേശം 10,000 കോടി രൂപയുടെ നിക്ഷേപത്തിലൂടെയാണ് വികസന പ്രവൃത്തികൾ നടപ്പാക്കുന്നത്. തുടർഘട്ടം പൂർത്തിയാകുന്നതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ കൈകാര്യം ചെയ്യൽ ശേഷി…

Continue Readingവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: തുടർഘട്ട വികസന പ്രവർത്തനങ്ങൾക്ക് ജനുവരി 24ന് നിർമ്മാണോദ്ഘാടനം

പൊതു വിദ്യാലയങ്ങളിലെ ഇൻസുനേറ്റർ സ്ഥാപനം: പൊതു വിദ്യാലയങ്ങളിലെ ഇൻസുനേറ്റർ സ്ഥാപനം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്.

തിരുവനന്തപുരം: 2025–26 ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച വനിതാ ശുചിത്വ പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി, ഹയർസെക്കൻഡറി വിദ്യാർഥിനികൾക്കും കുടുംബശ്രീ അംഗങ്ങളായ വനിതകൾക്കും മെൻസ്ട്രുവൽ കപ്പുകൾ സൗജന്യമായി വിതരണം ചെയ്യുന്നതിന്റെയും, പൊതു വിദ്യാലയങ്ങളിൽ ഉപയോഗിച്ച നാപ്കിനുകൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനായി ഇൻസിനറേറ്ററുകൾ സ്ഥാപിക്കുന്നതിന്റെയും…

Continue Readingപൊതു വിദ്യാലയങ്ങളിലെ ഇൻസുനേറ്റർ സ്ഥാപനം: പൊതു വിദ്യാലയങ്ങളിലെ ഇൻസുനേറ്റർ സ്ഥാപനം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്.